രാജ്യത്ത് ഒമൈക്രോൺ ബാധിതർ 101; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്രം
ഡെൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഇതുവരെ 101 പേർക്ക് ബാധിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. 11 സംസ്‌ഥാനങ്ങളിൽ നിന്നാണ് ഇത്രയും കേസുകളെന്ന് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ...
തരൂരിന്റെ നിലപാട് നാടിന് ഗുണകരം; പിന്തുണയുമായി പി രാജീവ്
തിരുവനന്തപുരം: കെ റെയിലിനെ പിന്തുണക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്‌ത കോൺഗ്രസ് എംപി ശശി തരൂരിനെ പിന്തുണച്ച് വ്യവസായമന്ത്രി പി രാജീവ്. കേന്ദ്രമന്ത്രിമാർ പോലും കേരളത്തിന്റെ പ്രവർത്തനങ്ങളെ മികച്ച...
വിവാഹപ്രായം ഉയര്‍ത്തുന്നതിന് എതിരെ ശക്‌തമായ എതിര്‍പ്പുമായി മഹിളാ അസോസിയേഷന്‍
തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ ശക്‌തമായ എതിര്‍പ്പുമായി സിപിഎം വനിത സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷന്‍. ഈ നീക്കം സ്‍ത്രീ ശാക്‌തീകരണത്തിന് ഗുണം ചെയ്യില്ലെന്നും വിപരീതഫലം ഉണ്ടാക്കുമെന്നുമാണ് സംഘടനയുടെ നിലപാട്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18...
കെ റെയിൽ അശാസ്‌ത്രീയം, തരൂരിന്റെ അഭിപ്രായം ഗുണകരമല്ല; കെ സുധാകരൻ
തിരുവനന്തപുരം: കെ റെയിൽ അശാസ്‌ത്രീയമെന്ന് ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് എംപി ശശി തരൂരിന്റെ അഭിപ്രായം പാർട്ടി നിലപാടിന് ഗുണകരമല്ല. അദ്ദേഹം തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷ. ശശി തരൂർ എംപിയുടെ...
കർഷക നേതാവ് ഗുര്‍നാം ഛാദുനി രാഷ്‌ട്രീയത്തിലേക്ക്; പാർട്ടി പ്രഖ്യാപനം നാളെ
ന്യൂഡെൽഹി: കർഷക നേതാവ് ഗുര്‍നാം സിംഗ് ഛാദുനി ശനിയാഴ്‌ച ചണ്ഡീഗഢിൽ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കും. അങ്ങനെയെങ്കിൽ മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെ നടന്ന ഒരു വർഷം നീണ്ടുനിന്ന കർഷക സമരത്തിൽ നിന്ന്...
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സാധാരണ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥ വകുപ്പ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി അടുത്ത 24 മണിക്കൂറില്‍ ന്യുനമര്‍ദ്ദം...
കുനൂർ അപകടം; സൈനികരെ സിപിഐഎം അപമാനിച്ചെന്ന് ബിജെപി
ന്യൂഡെൽഹി: കുനൂർ അപകടത്തിൽ മരിച്ച സംയുക്‌ത സേനാ മേധാവി ഉൾപ്പെടെയുള്ളവരെ കമ്മ്യൂണിസ്‌റ്റ് പാർട്ടി അപമാനിച്ചതായി ബിജെപി. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, രാജ്യവർധൻ സിംഗ് റാഥോഡ് എന്നിവരാണ് രൂക്ഷ വിമർശനവുമായി രംഗത്ത്...
സ്‍ത്രീ വിരുദ്ധ പരാമര്‍ശം; മാപ്പ് പറഞ്ഞ് കോൺഗ്രസ് എംഎൽഎ
ന്യൂഡെല്‍ഹി: നിയമസഭയില്‍ നടത്തിയ ‘ബലാൽസംഗ’ പരാമര്‍ശത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ മാപ്പ് പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എ കെആര്‍ രമേഷ് കുമാറാണ് സഭയില്‍ സ്‍ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. ‘ബലാൽസംഗം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കൂ’ എന്നായിരുന്നു...







































