കെ റെയിലിനെതിരെ നാളെ സംസ്‌ഥാന വ്യാപക സമരം; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട നടപടികൾക്കെതിരെ സമരം ശക്‌തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതിക്ക് പിറകിൽ വൻ അഴിമതിയാണ്, അതുകൊണ്ടാണ് അനാവശ്യ വേഗം കാണിക്കുന്നത്. നാളെ സംസ്‌ഥാന വ്യാപകമായി സമരം നടത്തുമെന്നും...
രാജ്യത്തിന് ആവശ്യം വിപ്ളവമല്ല, പരിണാമം; പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: രാജ്യത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് പരിണാമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് വിപ്ളവമല്ല ആവശ്യമെന്നും പരിണാമമാണ് വേണ്ടതെന്നും ആയിരുന്നു പ്രധാന മന്ത്രിയുടെ പ്രസ്‌താവന. ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും വികസനത്തിനൊപ്പം പോകണമെന്നും അദ്ദേഹം...
പെഗാസസ്; മമത സർക്കാരിന്റെ അന്വേഷണം സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി
ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ പശ്‌ചിമ ബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജസ്‌റ്റിസ് മദൻ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ സമിതിയുടെ അന്വേഷണം സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. പശ്‌ചിമ ബംഗാൾ സർക്കാർ...
ഗർഭിണിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്‌റ്റിൽ
കണ്ണൂർ: ഏഴു മാസം ഗർഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്‌റ്റിൽ. കണ്ണൂർ പനയത്താംപറമ്പിൽ യുവതിയെ കുത്തിയ കൂത്തുപറമ്പ് സ്വദേശി ഷൈലേഷാണ് അറസ്‌റ്റിലായത്. ഇന്നലെയാണ് പനയനത്താം പറമ്പ് സ്വദേശി പ്രമ്യയെ ഭർത്താവ്...
ഉറപ്പുകൾ പാലിക്കപ്പെട്ടില്ല; ചൊവ്വാഴ്‌ച മുതൽ സംസ്‌ഥാനത്ത് അനിശ്‌ചിതകാല ബസ് സമരം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 21 മുതല്‍ അനിശ്‌ചിതകാല ബസ് സമരമെന്ന് ഉടമകള്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഒരു മാസത്തിനുളളിൽ തങ്ങളുടെ ആവശ്യങ്ങളിൽ പരിഹാരമുണ്ടാക്കാമെന്ന് ഗതാഗത മന്ത്രി വാക്ക്...
ഉറങ്ങിക്കിടക്കുന്ന സിംഹമാണ് ലീഗ്, തൊട്ടാൽ ഉണരും; പിഎംഎ സലാം
മലപ്പുറം: മുസ്‌ലിം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നും തൊട്ടാൽ ഉണരുമെന്നും സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുസ്‌ലിം ലീഗ് ഇപ്പോൾ ഉണർന്നിരിക്കുകയാണ്. പ്രധാന വിഷങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സിപിഎം മുസ്‌ലിം ലീഗിനെതിരെ...
കണ്ണൂർ വിസി പുനർനിയമനം; സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: കണ്ണൂർ വിസിയുടെ പുനർനിയമനത്തിൽ ഹരജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. വിഷയത്തിൽ സർക്കാരിനും യൂണിവേഴ്‌സിറ്റിക്കും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു. വിസി പുനർനിയമനം ചോദ്യം ചെയ്‌തുള്ള ഹരജിയിലാണ് കോടതിയുടെ...
ജീവനക്കാരുടെ സമരം; ബാങ്കിംഗ് മേഖല സ്‌തംഭിച്ചു
കൊച്ചി: യുണൈറ്റഡ് ഫോറം ഓഫ് ബാങ്കിങ് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിൽ പൊതുമേഖല-സ്വകാര്യ-ഗ്രാമീണ ബാങ്കിങ് മേഖലയിലെ ജീവനക്കാരും ഓഫിസർമാരും നടത്തുന്ന ദ്വിദിന പണിമുടക്കിനെ തുടർന്ന് ബാങ്കിങ് മേഖല നിശ്‌ചലമായി. സംസ്‌ഥാനത്ത് എല്ലാ ബാങ്ക് ശാഖകളുടെയും...







































