Sat, Oct 10, 2026
32 C
Dubai

മൂന്ന് വര്‍ഷത്തിനിടെ കേരളത്തിൽ 55 യുഎപിഎ കേസുകൾ; കേന്ദ്രം

ന്യൂഡെല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്‌ഥാനത്ത്‌ 55 പേര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസ് എടുത്തിട്ടുണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര സര്‍ക്കാര്‍. കെ മുരളീധരൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് ഇക്കാര്യം...

സംസ്‌ഥാനത്ത് പുതിയ കരിയർ നയം ഉണ്ടാക്കും; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിയുക്‌തി തൊഴിൽമേള-2021ന്റെ ഉൽഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ പ്രകാരം തൊഴിൽ ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്തെ...

ഐഎസ്എൽ; ഇന്ന് മുംബൈ-ചെന്നൈ പോരാട്ടം

പനാജി: നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി ഇന്നത്തെ മൽസരത്തിൽ കരുത്തരായ ചെന്നൈയിൻ എഫ്‌സിയുമായി കൊമ്പുകോർക്കും. ഡെസ് ബക്കിംഗ്ഹാമിന്റെ നേതൃത്വത്തിലുള്ള മുംബൈ നിര തങ്ങളുടെ അവസാന മൂന്ന്...

എംപിമാരുടെ സസ്‌പെൻഷൻ; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും

ന്യൂഡെൽഹി: എംപിമാരുടെ ചട്ട വിരുദ്ധമായ സസ്‌പെൻഷനിൽ രാജ്യസഭ ഇന്നും പ്രക്ഷുബ്‌ധമാകും. കേന്ദ്ര സർക്കാർ നടപടിക്ക് എതിരെ കഴിഞ്ഞ ദിവസം രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിപക്ഷ എംപിമാർ സംയുക്‌തമായി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. എന്നാൽ സസ്‌പെൻഡ്...

പുൽവാമയിൽ സൈന്യം ഭീകരനെ വധിച്ചു; 4 ഭീകരർ കൂടി ഒളിച്ചിരിക്കുന്നതായി സൂചന

ശ്രീനഗർ: പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ സൈന്യം ​വധിച്ചു. രാജ്‌പുര മേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. നാല് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം. ശ്രീനഗറിൽ...

ലിംഗഭേദം ഇല്ലാത്ത യൂണിഫോം; പ്രതിഷേധം ശക്‌തമാക്കി എംഎസ്എഫ്

കോഴിക്കോട്: സംസ്‌ഥാനത്താദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിനെതിരെ പ്രതിഷേധം ശക്‌തമാക്കി എംഎസ്എഫ് അടക്കമുള്ള സംഘടനകൾ. സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ചടക്കം സംഘടിപ്പിക്കാനാണ് വിദ്യാർഥി സംഘടനകളുടെ നീക്കം. ഇന്ന്...

ഉത്തരാഖണ്ഡിലെ സ്‍ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകും; അരവിന്ദ് കെജ്‌രിവാൾ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്നാൽ സംസ്‌ഥാനത്തെ 18 വയസിന് മുകളിലുള്ള എല്ലാ സ്‍ത്രീകൾക്കും പ്രതിമാസം 1000 രൂപ നൽകുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ...

പിജി ഡോക്‌ടർമാരുടെ സമരം 15ആം ദിവസത്തിലേക്ക്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്‌ഥാനത്തെ പിജി ഡോക്‌ടർമാർ നടത്തുന്ന സമരം ഇന്ന് 15ആം ദിവസത്തിലേക്ക്. ആരോഗ്യ മന്ത്രിയുമായി ഇന്ന് സമരക്കാർ ചർച്ച നടത്താൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിയുടെ ഓഫിസിന്റെ അറിയിപ്പിന് കാത്തിരിക്കുന്നതായി പിജി...
- Advertisement -