ഐഎസ്എൽ; മോശം റഫറിയിംഗിന് എതിരെ ബ്ളാസ്‌റ്റേഴ്‌സ് പരാതി നൽകി
കൊച്ചി: ഐഎസ്എല്ലിലെ മോശം റഫറിയിംഗിനെതിരെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പരാതി നൽകി കേരള ബ്ളാസ്‌റ്റേഴ്‌സ്. വാര്‍ത്താക്കുറിപ്പിലൂടെയാണ് ബ്ളാസ്‌റ്റേഴ്‌സ് ഇക്കാര്യം അറിയിച്ചത്. ക്ളബിന്റെ കഴിഞ്ഞ രണ്ട് മൽസരവും നിയന്ത്രിച്ച റഫറി വെങ്കടേഷിന്റെ പേര് എടുത്തുപറഞ്ഞാണ്...
പോത്തൻകോട് സുധീഷ് വധക്കേസ്; മൂന്ന് പ്രതികൾ കൂടി പിടിയിൽ
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലപാതക കേസിൽ മൂന്ന് പേർ കൂടി പിടിയിലായതായി പോലീസ്. സംഭവത്തിൽ ഒൻപത് പേരാണ് ഇതുവരെ പിടിയിലായത്. എന്നാൽ, മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു....
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടി, ഷട്ടർ ഉയർത്തി; ജാഗ്രത
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 142 അടിയായി. ഇതോടെ തമിഴ്‌നാട് ഒരു ഷട്ടര്‍ പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്‌തമല്ല. 700 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഷട്ടർ 30 സെന്റിമീറ്റർ...
കോവിഡ് ഇന്ത്യ; 7,995 രോഗമുക്‌തി, 5,784 രോഗബാധ, കേരളത്തിൽ 2,434 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,784 പേർക്ക് പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 7,995 പേർ രോഗമുക്‌തി നേടിയപ്പോൾ 252 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം...
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ചു; പാൽ വിതരണം ഒരു ദിവസം മാത്രം
തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ച് സർക്കാർ. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. സർക്കാർ സ്‌കൂളുകളിൽ കുട്ടികൾക്കായുള്ള പാൽ വിതരണം ഒരു ദിവസം മാത്രമാക്കി വെട്ടിക്കുറച്ചു. പാചക ചെലവ് വർധിച്ചത് പ്രതിസന്ധിയായെന്ന് സ്‌കൂൾ അധ്യാപകർ...
ചില്ലറ വിപണിയിൽ കുറയാതെ പച്ചക്കറിവില; സർക്കാർ ഇടപെടലിൽ പ്രതീക്ഷ
തിരുവനന്തപുരം: ചില്ലറ വിപണിയിൽ പച്ചക്കറിവില ഉയർന്നുതന്നെ. മൊത്തവിപണിയിൽ വില കുറയുന്നുണ്ടെങ്കിലും ചില്ലറ വിപണിയിൽ അത് പ്രതിഫലിക്കുന്നില്ല. തിരുവനന്തപുരത്തെ മൊത്തവിപണന കേന്ദ്രമായ ചാലയിൽ അറുപത് രൂപയ്‌ക്ക് വിൽക്കുന്ന തക്കാളി 90 രൂപയ്‌ക്കാണ് ചില്ലറ വിപണിയിൽ...
പിജി ഡോക്‌ടർമാരുടെ സമരം; പരിഹാരം വൈകിയാൽ ഒപ്പം ചേരുമെന്ന് ഐഎംഎ
തിരുവനന്തപുരം: പിജി ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണയുമായി ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ദേശീയ നേതൃത്വം. പ്രശ്‌നം പരിഹരിക്കാൻ വൈകിയാൽ സമരത്തിനിറങ്ങുമെന്ന് ഐഎംഎ അറിയിച്ചു. കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ല. കോവിഡ് കാലമായതിനാൽ...
വിസി നിയമനം; മന്ത്രി ആര്‍ ബിന്ദുവിനെതിരെ ലോകായുക്‌തക്ക് പരാതി നൽകാൻ കോൺഗ്രസ്
തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പുനർ നിയമനത്തിന് ശുപാർശ ചെയ്‌തതിലൂടെ മന്ത്രി ആര്‍ ബിന്ദു സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിയുടെ...








































