Sat, Oct 10, 2026
37 C
Dubai

ടൈം മാഗസിന്റെ ‘പേഴ്‌സൺ ഓഫ് ദി ഇയർ 2021’ പുരസ്‌കാരം എലോൺ മസ്‌കിന്

ന്യൂയോർക്ക്: ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌കിനെ 2021ലെ ടൈം മാഗസിന്റെ 'പേഴ്‌സൺ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ...

എക്‌സൈസ് ഡ്യൂട്ടി; കമ്പനികളും ബെവ്‌കോയും തമ്മിലുള്ള തർക്കം പരിഹരിച്ചു

തിരുവനന്തപുരം: എക്‌സൈസ് ഡ്യൂട്ടി സംബന്ധിച്ച് മദ്യ കമ്പനികളും ബിവറേജ് കോര്‍പ്പറേഷനും തമ്മിൽ നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ചു. ഈ സാമ്പത്തിക വര്‍ഷാവസാനം വരെ, നിലവിലുള്ള രീതിയില്‍ ബെവ്കോ നേരിട്ട് തന്നെ എക്‌സൈസ്‌ ഡ്യൂട്ടി മുൻകൂട്ടി...

ശ്രീനഗറിൽ പോലീസിന് നേരെ ഭീകരാക്രമണം; 3 ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ പോലീസിന് നേരെ ഭീകരാക്രമണം. ഇന്ന് വൈകുന്നേരം ശ്രീനഗറിലെ പാന്ത ചൗക്കിൽ പോലീസ് ക്യാംപിന് സമീപം രണ്ട് തീവ്രവാദികൾ പോലീസ് ബസ് ആക്രമിക്കുക ആയിരുന്നു. ആക്രമണത്തിൽ മൂന്ന് പോലീസ്...

ബ്രിട്ടണിൽ ആദ്യ ഒമൈക്രോൺ മരണം സ്‌ഥിരീകരിച്ചു

ലണ്ടൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ബാധിച്ച് ബ്രിട്ടണിൽ ഒരാൾ മരിച്ചുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഒമൈക്രോൺ ബാധിച്ച് നിരവധി പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. അതില്‍ ഒരാള്‍ മരണപ്പെട്ടു, അത്...

നവജാത ശിശുവിന്റെ തല ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തി; മാതാവ് അറസ്‌റ്റിൽ

റാന്നി: നവജാത ശിശുവിന്റെ തല ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്‌റ്റിൽ. റാന്നി പഴവങ്ങാടിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ളസി (21) ആണ് അറസ്‌റ്റിൽ ആയത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല...

രോഗബാധ 2,434, പോസിറ്റിവിറ്റി 4.82%, മരണം 38

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50,446 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,434 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,308 പേരും കോവിഡ് മരണം...

ഹെലികോപ്റ്റർ അപകടം; രക്ഷാപ്രവർത്തകർക്ക് പദ്ധതി പ്രഖ്യാപിച്ച് കരസേന

ന്യൂഡെൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ നഞ്ചപ്പസത്രം നിവാസികൾക്ക് പദ്ധതികൾ പ്രഖ്യാപിച്ച് കരസേന. ഒരു വർഷത്തേക്ക് വെല്ലിങ്ടൺ സേനാ ആശുപത്രിയിൽ നഞ്ചപ്പസത്രം നിവാസികൾക്ക് സൗജന്യ ചികിൽസ ഒരുക്കും. ഗ്രാമത്തിൽ ഓരോ മാസവും...

പിജി ഡോക്‌ടർമാരുടെ പ്രധാന ആവശ്യം അംഗീകരിച്ചതാണ്; ആരോഗ്യമന്ത്രി

തിരുവനന്തപുരം: രോഗികളെ ദുരിതത്തിലാക്കരുതെന്ന് സമരം തുടരുന്ന ഡോക്‌ടർമാരോട് ആരോഗ്യമന്ത്രി വീണാ ജോർജ്. പിജി ഡോക്‌ടര്‍മാരുടെ പ്രധാന ആവശ്യം നേരത്തെ അംഗീകരിച്ചതാണ്. നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരുടെ നിയമനം തുടങ്ങി. ഒന്നാം വര്‍ഷ പിജി...
- Advertisement -