നാഗാലാൻഡ് വെടിവെപ്പ്; അമിത്ഷാ പറഞ്ഞത് നുണയെന്ന് ബിജെപി സംസ്‌ഥാന ഘടകം
ന്യൂഡെല്‍ഹി: നാഗാലാന്‍ഡിൽ നടന്ന സൈനിക നടപടിയെ ന്യായീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്‌സഭയില്‍ പറഞ്ഞതൊക്കെ നുണയാണെന്ന് ബിജെപി നാഗാലാന്‍ഡ് ഘടകം നേതാവ്. ഡിസംബര്‍ ആറിന് ആഭ്യന്തര മന്ത്രി നടത്തിയ പ്രസ്‌താവന പാര്‍ട്ടിയുടെ...
വിലാപ യാത്രക്കിടെ വാഹനാപകടം; അകമ്പടി വാഹനം അപകടത്തിൽപെട്ടു
ചെന്നൈ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 13 പേരുടെ ഭൗതിക ശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്രക്കിടെ വാഹനാപകടം. കോയമ്പത്തൂർ സൂലൂരിലെ വ്യോമ...
ആവശ്യങ്ങൾ എല്ലാം അംഗീകരിച്ച് കേന്ദ്രം; കർഷക സമരം വിജയംകണ്ടു
ന്യൂഡെൽഹി: കർഷകർ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്ര സർക്കാർ. ഉറപ്പുകള്‍ രേഖാമൂലം കേന്ദ്രസര്‍ക്കാര്‍ സംയുക്‌ത കിസാന്‍ മോര്‍ച്ചാ പ്രതിനിധികള്‍ക്ക് കൈമാറി. സമരങ്ങള്‍ക്കിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്‌ടപരിഹാരം, മിനിമം താങ്ങുവില,...
ഹെലികോപ്‌ടർ അപകടം; മരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കും
ചെന്നൈ: കഴിഞ്ഞ ദിവസം ഊട്ടിയിലുണ്ടായ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കും. എംപിമാരായ ടിഎൻ പ്രതാപനും ഹൈബി ഈഡനും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ടു. പ്രദീപിന്റെ...
പെരിയ ഇരട്ടക്കൊല; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത 5 പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. എറണാകുളം സിജെഎം കോടതിയാണ് വിധി പറയുക. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ...
മുല്ലപ്പെരിയാർ വിഷയം; കേരളത്തിന്റെ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് തുറന്നു വിടുന്നുവെന്ന കേരളത്തിന്റെ പരാതി നാളെ മറ്റ് ഹരജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് സുപ്രീം കോടതി. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം ചീഫ് ജസ്‌റ്റിസ് എന്‍വി രമണയ്‌ക്ക്...
ഡെല്‍ഹി രോഹിണി കോടതിയില്‍ സ്‌ഫോടനം
ഡെല്‍ഹി: രോഹിണി കോടതിയില്‍ സ്‌ഫോടനം. കോടതി കെട്ടിടത്തിലെ 102ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെ 10.40 ഓടെയാണ് പൊട്ടിത്തെറി നടന്നതായി വിവരം ലഭിച്ചതെന്ന് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താൽകാലികമായി നിര്‍ത്തിവെച്ചതായി...
സൗഹൃദത്തിന്റെയും പ്രതികാരത്തിന്റെയും കഥ; ‘ആർആർആർ’ ട്രെയ്‌ലർ കാണാം
പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് 'ആർആർആർ' (രൗദ്രം രണം രുദിരം). ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം എന്നത് തന്നെയായിരുന്നു ഇതിന്റെ മുഖ്യ കാരണം. അടുത്ത വർഷം...








































