Mon, Oct 12, 2026
31 C
Dubai

നാഗാലാൻഡിലെ വെടിവെപ്പ്; അപലപിച്ച് സുരക്ഷാ സേന

ന്യൂഡെല്‍ഹി: നാഗാലാന്‍ഡില്‍ 13 ഗ്രാമീണര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് സുരക്ഷാ സേന. സംഭവത്തെ കുറിച്ച് പ്രത്യേക ട്രിബ്യൂണല്‍ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്‌തമായ നടപടിയുണ്ടാവുമെന്നും സുരക്ഷാസേന വ്യക്‌തമാക്കി. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു ഏറ്റുമുട്ടല്‍ നടത്തിയത്....

തിരുവനന്തപുരത്ത് റിസോർട്ടിൽ ലഹരിപാർട്ടി; അന്വേഷണം പുരോഗമിക്കുന്നു

തിരുവനന്തപുരം: വിഴിഞ്ഞം കാരയ്‌ക്കാട് റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി നടന്നതായി കണ്ടെത്തി. പാര്‍ട്ടി നടത്തിപ്പുകാരില്‍ നിന്ന് എക്‌സൈസ്‌ ലഹരി വസ്‌തുക്കള്‍ പിടികൂടിയിട്ടുണ്ട്. എംഡിഎംഎ, ഹാഷിഷ് ഓയില്‍ ഉള്‍പ്പടെയുള്ള മാരക ലഹരിവസ്‌തുക്കളാണ് റെയ്‌ഡിൽ പിടിച്ചെടുത്തത്. പൂവാര്‍ ഐലന്‍ഡിലാണ്...

മിറാഷ് യുദ്ധവിമാനം; മോഷണം പോയ ടയര്‍ കണ്ടെടുത്തു

ലഖ്നൗ: ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) മിറാഷ് യുദ്ധവിമാനത്തിന്റെ മോഷണം പോയ ടയര്‍ വീണ്ടെടുത്തതായി യുപി പൊലീസ്. കഴിഞ്ഞ നവംബര്‍ 27ന് ലഖ്‌നൗവിലെ ബക്ഷി കാ തലാബ് എയര്‍ഫോഴ്സ് സ്‌റ്റേഷനില്‍ നിന്ന് രാജസ്‌ഥാനിലെ ജോധ്പൂര്‍ വ്യോമതാവളത്തിലേക്ക്...

സത്യത്തിൽ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത് ? ചോദ്യവുമായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം മണ്ണില്‍ പൗരൻമാരും സുരക്ഷാ ഉദ്യോഗസ്‌ഥരും സുരക്ഷിതരല്ലെന്നും, ആഭ്യന്തര മന്ത്രാലയം എന്താണ്...

ആരോഗ്യ മന്ത്രിയുടെ അട്ടപ്പാടി സന്ദർശനം; ആരോപണവുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട്

പാലക്കാട്: ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദർശനത്തിൽ കടുത്ത വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട്. തന്നെ ബോധപൂർവം മാറ്റിനിർത്തിയെന്ന് ഡോ. പ്രഭുദാസ് ആരോപിച്ചു. ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ഉന്നത...

ദേശീയ വാദികള്‍ക്ക് വേണ്ടി ഇനിയും പ്രചാരണം നടത്തും’; കങ്കണ റണൗട്ട്

മുംബൈ: താന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്നും എന്നാൽ ദേശീയവാദികള്‍ക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും ബോളിവുഡ് നടി കങ്കണ റണൗട്ട്. ശ്രീകൃഷ്‌ണ ജൻമസ്‌ഥാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം. 'തന്റെ പ്രസ്‌താവനകള്‍ പലർക്കും തെറ്റായി തോന്നുന്നുണ്ടെങ്കിലും...

സൈജു തങ്കച്ചൻ ഉൾപ്പെട്ട ലഹരിക്കേസ്; കൊച്ചിയിൽ പോലീസ് പരിശോധന

കൊച്ചി: മോഡലുകളുടെ അപകട മരണത്തിലേക്ക് നയിച്ച കാർ ചേസിംഗ് നടത്തിയ സൈജു തങ്കച്ചൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ കൊച്ചി നഗരത്തിലെ വിവിധ ഫ്‌ളാറ്റുകളിൽ പോലീസ് പരിശോധന. ലഹരി മരുന്ന് ഉപയോഗിച്ചെന്ന് സൈജു മൊഴി...

‘കോവിഡ് കാലത്ത് സജീവമായി പ്രവർത്തിച്ച പാർട്ടി ബിജെപി മാത്രം’; ജെപി നഡ്ഡ

ന്യൂഡെല്‍ഹി: യുപി തിരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപി തയ്യാറെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. കോവിഡ് കാലത്തെ പ്രതിസന്ധികളിൽ എല്ലാ പാർട്ടികളും അപ്രത്യക്ഷമായപ്പോൾ ബിജെപി മാത്രമാണ് ജനങ്ങളുടെ സഹായത്തിന് മുൻപന്തിയിൽ ഉണ്ടായിരുന്നത് എന്നും നഡ്ഡ...
- Advertisement -