ലീഗിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ടു; വിമർശനവുമായി വഖഫ് മന്ത്രി വി അബ്‌ദുറഹ്‌മാൻ
കണ്ണൂര്‍: സമസ്‌ത അധ്യക്ഷനുമായി ചർച്ച നടത്തിയതിന് പിന്നാലെ മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമർശിച്ച് വഖഫ് മന്ത്രി വി അബ്‌ദുറഹ്‌മാൻ. ലീഗ് രാഷ്‌ട്രീയം അഴിമതിയുടെ രാഷ്‌ട്രീയമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. ലീഗിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ടു. അതിനെ...
മമതയെ യുപിയിലേക്ക് ക്ഷണിച്ച് അഖിലേഷ്; കോൺഗ്രസ് പരാജയമെന്നും വിമർശനം
ലക്‌നൗ: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും, ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന ബദല്‍ രാഷ്‌ട്രീയ മുന്നണിയില്‍ ചേരാന്‍ തയ്യാറാണെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യുപിയിലേക്ക് താന്‍ മമതയെ ക്ഷണിക്കുകയാണെന്നും...
‘മഴയെ പഴിക്കാതെ പരിഹാരം പരിശോധിക്കും’; ജയസൂര്യയ്‌ക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ റോഡുകളെ വിമർശിച്ച നടൻ ജയസൂര്യയ്‌ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വ്യക്‌തിപരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവർക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും റിയാസ്...
കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സർവീസുകൾക്ക് അനുമതിയില്ല
കണ്ണൂർ: വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സർവീസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. കേരളത്തിന്റെ നാലാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളമായ കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി...
സന്ദീപ് വധക്കേസ്: പോലീസിനെ സിപിഎം ഭീഷണിപ്പെടുത്തുന്നു; ബിജെപി
പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറി പിബി സന്ദീപിന്റെ കൊലപാതക കേസിൽ സിപിഎം പോലീസിനെ ഭീഷണിപ്പെടുത്തുന്നെന്ന് ബിജെപിയുടെ ആരോപണം. സന്ദീപിന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് വരുത്തി തീർക്കാൻ സമ്മർദ്ദം ചെലുത്തുന്നു. പോലീസിന്റെ നിലപാട് മാറ്റം...
ഔദാര്യമല്ല, ജനസേവനമാണ് ചെയ്യുന്നതെന്ന ബോധം വേണം; ജീവനക്കാരോട് മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പലപ്പോഴും തദ്ദേശ സ്വയംഭരണ ജീവനക്കാരിൽ നിന്ന് ജനങ്ങളോട് ആരോഗ്യപരമായ സമീപനം ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനസേവനമാണ് ചെയ്യുന്നതെന്ന ബോധം വേണം. കസേരയിൽ...
ആലത്തൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി; നിർണായകമായത് ഫേസ്‌ബുക്ക്
പാലക്കാട്: ആലത്തൂരിൽ നിന്ന് മൂന്ന് മാസം മുൻപ് കാണാതായ കോളേജ് വിദ്യാർഥിനി സൂര്യ കൃഷ്‌ണയെ (21) കണ്ടെത്തി. പോലീസ് സംഘം മുംബൈയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആലത്തൂരിൽ എത്തിച്ച പെൺകുട്ടി നിലവിൽ ഡിവൈഎസ്‌പി...
ആന്ധ്രാ മുൻ മുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു
അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തമിഴ്‌നാട് മുൻ ഗവർണറുമായ കെ റോസയ്യ അന്തരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവായ റോസയ്യ ആന്ധ്രയിൽ പിസിസി പ്രസിഡണ്ട് ആയിരുന്നു. എംപിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 2009 സെപ്‌റ്റംബർ മൂന്നുമുതൽ...








































