Tue, Oct 13, 2026
31 C
Dubai

പ്രതിവർഷം 3 ലക്ഷം ഇലക്‌ട്രിക്‌ വാഹനങ്ങൾ നിർമിക്കുന്ന പ്ളാന്റ് ഒരുക്കാൻ ഷവോമി

ബെയ്‌ജിംഗ്: ഇലക്‌ട്രിക്‌ കാർ നിർമാണ രംഗത്തേക്ക് കടക്കുകയാണ് ചൈനീസ് ഇലക്‌ട്രോണിക് ഉപകരണ നിർമാണ കമ്പനിയായ ഷവോമി. ഇതിനായി ബെയ്‌ജിംഗിൽ തുടങ്ങാനിരിക്കുന്ന ഷവോമിയുടെ കാർ നിർമാണ പ്ളാന്റിൽ വർഷം തോറും മൂന്ന് ലക്ഷം വാഹനങ്ങൾ...

വാക്‌സിൻ എടുക്കാത്ത അധ്യാപകർക്ക് നിർബന്ധിത അവധി; നടപടിയുമായി സർക്കാർ

തിരുവനന്തപുരം: വാക്‌സിൻ എടുക്കാത്ത അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും നിർബന്ധിത അവധി നൽകാൻ സർക്കാർ ആലോചന. ഇത് സംബന്ധിച്ച് നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും. കുടുംബമായി എത്തുന്നവർക്ക് ഹോട്ടലുകളിലും...

ആർസിസിയിലെ രക്‌ത കോശങ്ങളുടെ വിലവർധന; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ (ആർസിസി) രക്‌ത കോശങ്ങളുടെ വില വർധിപ്പിച്ചെന്ന പരാതിയിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. നാലാഴ്‌ചക്കകം വില വർധിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിച്ച് റിപ്പോർട് സമർപ്പിക്കാൻ ആർസിസി ഡയറക്‌ടറോട് കമ്മീഷൻ...

ആർ അശ്വിന് ചരിത്രനേട്ടം; ഇന്ത്യൻ ടെസ്‌റ്റ് വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമത്

ന്യൂഡെൽഹി: ടെസ്‌റ്റ് ക്രിക്കറ്റിൽ പുതിയ നേട്ടവുമായി ഓഫ്‌ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനായിരിക്കുകയാണ് അശ്വിൻ. 418 വിക്കറ്റുകളുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗിനെയാണ് താരം മറികടന്നത്. കാൺപൂരിലെ...

സഹകരണ ബാങ്കുകളിലെ ഇടപെടൽ; ആർബിഐയുടേത് നിയമത്തെ വെല്ലുവിളിക്കുന്ന നിലപാടെന്ന് മന്ത്രി

തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ വ്യവസ്‌ഥകൾക്ക് എതിരെ ക്യാംപയിൻ സംഘടിപ്പിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ക്യാംപയിൻ സംഘടിപ്പിക്കുന്നത്. വിഷയം സംബന്ധിച്ചുള്ള...

ഒമൈക്രോൺ ഭീതി; സംസ്‌ഥാനത്ത് മുന്‍കരുതലുകള്‍ ശക്‌തമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ 'ഒമൈക്രോൺ' കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിർദ്ദേശം അനുസരിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുകെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും, മറ്റ് 11...

ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ ഒന്ന് എന്ന് കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. പിന്നാലെ വരണാധികാരിയായ നിയമസഭാ സെക്രട്ടറി...

വായു മലിനീകരണം; ട്രക്കുകളുടെ നിരോധനം നീട്ടി ഡെൽഹി സർക്കാർ

ന്യൂഡെൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന ഡെൽഹിയിൽ ട്രക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി സർക്കാർ. പ്രവേശന നിരോധനം ഡിസംബർ 7 വരെയാണ് നീട്ടിയത്. കെട്ടിട നിർമാണത്തിനും പൊളിക്കുന്നതിനുമുള്ള നിരോധനവും തുടരും. എന്നാൽ, സിഎൻജി ട്രക്കുകൾക്കോ...
- Advertisement -