Tue, Oct 13, 2026
36 C
Dubai

ഇത് കർഷകരുടെ വിജയം, കേന്ദ്രം ചർച്ചകളെ ഭയക്കുന്നു; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയമെന്ന് കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി. ലഖിംപൂർ ഖേരി, എംഎസ്‌പി വിഷയങ്ങളിൽ ചർച്ച വേണമായിരുന്നു. ചർച്ചകൾ ഇല്ലെങ്കിൽ എന്തിനാണ് പാർലമെന്റ് എന്നും രാഹുൽ ഗാന്ധി...

കാനഡയിൽ രണ്ട് പേർക്ക് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു

ടൊറാന്റോ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് 19 വകഭേദം ഒമൈക്രോൺ കാനഡയിൽ രണ്ടുപേർക്ക് സ്‌ഥിരീകരിച്ചു. നൈജീരിയയിൽ നിന്നെത്തിയ രണ്ടുപേർക്കാണ് ഒന്റാരിയോയിൽ വൈറസ് സ്‌ഥിരീകരിച്ചത്. രണ്ടുപേരിലും കോവിഡ് 19 ഒമൈക്രോൺ വേരിയന്റ് കണ്ടെത്തിയതായി ഒന്റാരിയോ ആരോഗ്യവകുപ്പ്...

പിങ്ക് പോലീസ് പരസ്യവിചാരണ: കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്‌ഥക്ക്; ഹൈക്കോടതി

കൊച്ചി: മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ രജിത എട്ടു വയസുകാരിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തിയ കേസിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കുട്ടിയെ വിചാരണ നടത്തിയ വീഡിയോ ഹൈക്കോടതി...

കാർഷിക നിയമങ്ങൾ പിൻവലിച്ചു; ബിൽ പാസാക്കി ഇരു സഭകളും

ന്യൂഡെൽഹി: രാജ്യത്തെ കർഷകർ നടത്തിയ ഐതിഹാസിക സമരത്തിന്റെ വിജയമായി വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷ...

‘സിബിഐ 5’; കുറ്റാന്വേഷണ കഥയുടെ പുതിയ അധ്യായം ആരംഭിച്ചു

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി-കെ മധു-എസ്എൻ സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'സിബിഐ 5'. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. നീണ്ട നാളത്തെ...

മോൻസൺ കേസ്; ഇഡിയുടെ ഇടപെടൽ ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് സർക്കാർ

കൊച്ചി: മോൻസൺ മാവുങ്കലിന്റെ കേസ് സിബിഐ അന്വേഷിക്കണമെന്ന ഇഡി പരാമർശത്തിന് എതിരെ സംസ്‌ഥാന സർക്കാർ. ഇഡിയുടെ നിലപാടിന് പിന്നിൽ മറ്റ് പ്രേരണകളാണെന്ന് സർക്കാർ അറിയിച്ചു. പല കേസുകളിലും ഇഡിയുടെ ഇടപെടൽ ഫെഡറൽ തത്വങ്ങൾക്ക്...

ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിച്ചിട്ടില്ല; നിർമല സീതാരാമൻ

ന്യൂഡെൽഹി: രാജ്യത്ത് ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിക്കാൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ബിറ്റ്‌കോയിൻ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ശേഖരിക്കുന്നില്ലെന്നും ലോക്‌സഭയിൽ മന്ത്രി പറഞ്ഞു. ഇപ്പോൾ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ക്രിപ്‌റ്റോ...

കെ റെയിലിനെതിരെ സംസ്‌ഥാന വ്യാപക സമരത്തിന് യുഡിഎഫ്

തിരുവനന്തപുരം: കെ റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാന വ്യാപക സമരത്തിനൊരുങ്ങി യുഡിഎഫ്. ഇതിന്റെ ഭാഗമായി ഡിസംബർ 18ന് സെക്രട്ടറിയേറ്റിലേക്കും കലക്‌ടറേറ്റുകളിലേക്കും മാർച്ച് നടത്തും. റെയിൽപാത കടന്ന് പോകുന്ന പ്രദേശങ്ങളിൽ ജനങ്ങളെ സംഘടിപ്പിച്ച് പ്രാദേശിക...
- Advertisement -