Tue, Oct 13, 2026
38 C
Dubai

ഓക്‌സിജൻ സിലിണ്ടർ തട്ടിപ്പ്; ഒൻപതംഗ സംഘം പിടിയിൽ

ന്യൂഡെൽഹി: രാജ്യത്തുണ്ടായ കോവിഡ് രണ്ടാം തരംഗ സമയത്ത് ഓക്‌സിജൻ സിലിണ്ടർ നൽകാമെന്ന് വാഗ്‌ദാനം നൽകി വഞ്ചിച്ച ഒൻപതംഗ സംഘം പിടിയിൽ. ആയിരത്തിലേറെ പേരിൽ നിന്നായി 1.5 കോടി രൂപയാണ് സംഘം തട്ടിയെടുത്തത്. സരിത ദേവി,...

കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി കർണാടക

ബെംഗളൂരു: കോവിഡ് ഒമൈക്രോൺ വകഭേദം ഭീതി പരത്തുന്നതിനിടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സംസ്‌ഥാനത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുൻപ് നടത്തിയ പരിശോധനാ സർട്ടിഫിക്കറ്റാണ്...

‘എനിക്ക് മതിയായി, എല്ലാം നിർത്തുന്നു’; വിവാദങ്ങളിൽ തളർന്ന് മുനവർ ഫാറൂഖി

ബെംഗളൂരു: സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയ്‌ക്ക് എതിരായ ആക്രമണങ്ങൾ തുടരുന്നു. പോലീസിന്റെയും രാഷ്‌ട്രീയ പ്രവർത്തകരുടെയും ഇടപെടലുകൾ മൂലം ഫാറൂഖിയുടെ പരിപാടികൾ തുടർച്ചയായി റദ്ദാക്കപ്പെടുകയാണ്. ഇന്ന് ബെംഗളൂരുവിൽ നടക്കാനിരുന്ന ഫാറൂഖിയുടെ കോമഡി ഷോ...

ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി; സുരക്ഷ ശക്‌തമാക്കി

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐഎസ്‌ഐഎസ് കശ്‌മീരിന്റെ പേരിലാണ് ഇന്ന് വധഭീഷണിയെത്തിയത്. നവംബർ 24നും ഗൗതം ഗംഭീറിന് വധഭീഷണി വന്നിരുന്നു. വധഭീഷണി വന്ന...

അധികാരം വേണ്ട, ജനസേവനം മതി; പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്

ന്യൂഡെൽഹി: തനിക്ക് അധികാരം ആവശ്യമില്ലെന്നും ജനങ്ങളെ സേവിച്ചാൽ മതിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ സംവാദ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വികസന മുന്നേറ്റത്തിൽ ഇന്ത്യ ഒരു വഴിത്തിരിവിലാണ്. നമ്മുടെ യുവാക്കൾ...

ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാട്; ആമസോണിന് നോട്ടീസ് അയച്ച് ഇഡി

ന്യൂഡെൽഹി: ഫ്യൂച്ചർ കൂപ്പൺ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ആമസോൺ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്‌ഥർക്ക്‌ നോട്ടീസ് അയച്ചതായി റിപ്പോർട്. സംഭവത്തിൽ ഫ്യൂച്ചർ ഗ്രൂപ്പിനും ഇഡി നോട്ടീസ് ലഭിച്ചുവെന്ന് പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്...

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മോഫിയയുടെ വീട് സന്ദർശിക്കും

കൊച്ചി: ഗാർഹിക പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്‌ത മോഫിയ പർവീണിന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് ഗവര്‍ണര്‍ വീട് സന്ദര്‍ശിക്കുക. മോഫിയ പര്‍വീണിന്റെ ആത്‍മഹത്യയിൽ...

ത്രിപുര തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കുന്നു

അഗർത്തല: ത്രിപുരയിൽ നഗരസഭകളിലേക്കും അഗർത്തല മുനിസിപ്പൽ കോർപറേഷനിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 2018ൽ ബിജെപി അധികാരത്തിൽ എത്തിയതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. സംസ്‌ഥാന ഭരണകക്ഷിയായ ബിജെപിയും തൃണമൂൽ കോൺഗ്രസും...
- Advertisement -