Wed, Oct 14, 2026
33 C
Dubai

വൃക്ക വിൽക്കാൻ തയ്യാറായില്ല; ഭാര്യയ്‌ക്ക് ക്രൂരമർദ്ദനം

തിരുവനന്തപുരം: വൃക്ക വിൽക്കാൻ തയ്യാറായില്ലെന്ന് ആരോപിച്ച് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. വിഴിഞ്ഞത്താണ് സംഭവം. ഭാര്യ സുജയുടെ പരാതിയിൽ കോട്ടപ്പുറം സ്വദേശി സാജനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. തന്റെ മക്കളെയും ഭർത്താവ് മർദ്ദിച്ചെന്ന് സുജയുടെ...

ഭീതിയായി പുതിയ വകഭേദം; രോഗവ്യാപനം ഉയരുന്നു, ഇന്ത്യയിലും ജാഗ്രത

ന്യൂഡെൽഹി: ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിലും സ്‌ഥിരീകരിച്ച പുതിയ കോവിഡ് വകഭേദം ആശങ്ക ഉയർത്തുന്നു. പുതിയ വകഭേദത്തിന്റെ ജനിതക വ്യതിയാനം അസാധാരണമാംവിധം അധികമാണെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്. വിഷയം ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്‌ഥർ കഴിഞ്ഞ ദിവസം ചർച്ച...

കുറ്റവാളികൾ ശിക്ഷിക്കപ്പെടണം; സമരം തുടരുമെന്ന് അനുപമ

തിരുവനന്തപുരം: കുഞ്ഞിന്റെ താൽകാലിക സംരക്ഷണ ചുമതല ലഭിച്ചെങ്കിലും സമരം തുടരുമെന്ന് അനുപമ. ഡിസംബർ പത്തിന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങാനാണ് തീരുമാനം. കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും അനുപമ വ്യക്‌തമാക്കി. കുഞ്ഞിനെ തന്റെ...

വാക്‌സിൻ എടുത്തവരുടെ മരണം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷമുണ്ടായ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് വന്ന ഹരജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്ത നിരവധി പേർ മരണപ്പെട്ടെന്നും ഇതേക്കുറിച്ച്...

പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വിവരം ജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാൻ അവസരം

കൊച്ചി: സംസ്‌ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ചുള്ള വിവരം പൊതുജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം. ഡിസംബര്‍ 14ന് മുന്‍പ് വിവരങ്ങള്‍ അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. റോഡുകളുടെ ശോചനീയാവസ്‌ഥ സംബന്ധിച്ച് റിപ്പോര്‍ട്ടിലാണ് നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം കൊച്ചിയിലെ റോഡുകളെ ശോചനീയാവസ്‌ഥ...

അട്ടപ്പാടി മധു വധക്കേസ്; വിചാരണ വീണ്ടും നീട്ടി, നിസഹായരായി കുടുംബം

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ വിചാരണ വീണ്ടും നീട്ടി. അടുത്ത വർഷം ജനുവരി 25ലേക്കാണ് വിചാരണ മാറ്റിയിരിക്കുന്നത്. പ്രതികൾക്ക് ഡിജിറ്റൽ തെളിവുകൾ നൽകാൻ സമയം അനുവദിച്ചുകൊണ്ടാണ്‌ കേസ് പരിഗണിച്ച മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ...

മോഡലുകളുടെ മരണം; ഒളിവിലായിരുന്ന ഡ്രൈവർ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സൈജു തങ്കച്ചൻ ചോദ്യം ചെയ്യലിന് ഹാജരായി. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന ഓഡി ഡ്രൈവറാണ് സൈജു തങ്കച്ചൻ. ഇത് രണ്ടാം തവണയാണ് ഇയാളെ അന്വേഷണ സംഘം ചോദ്യം...

സിഐ സുധീറിന്റെ സസ്‍പെൻഷൻ; കോൺഗ്രസ് സമരത്തിന്റെ വിജയമെന്ന് വിഡി സതീശൻ

കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സിഐ സുധീറിന് സസ്‍പെൻഷൻ ലഭിച്ചത് കോൺഗ്രസ് നടത്തിയ സമരത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉദ്യോഗസ്‌ഥന് നേരെ നടന്ന...
- Advertisement -