Wed, Oct 14, 2026
31 C
Dubai

സിഖ് മതവികാരം വ്രണപ്പെടുത്തി; കങ്കണയെ വിളിച്ചു വരുത്തുമെന്ന് ഡെൽഹി നിയമസഭാ സമിതി

ന്യൂഡെൽഹി: സിഖുകാർക്കെതിരായ ഖാലിസ്‌ഥാൻ പരാമർശത്തിൽ ബോളിവുഡ്​ നടി കങ്കണ റണൗട്ടിനെ വിളിച്ചു വരുത്തുമെന്ന് ഡെൽഹി നിയമസഭാ സമിതി. ഡിസംബർ ആറിന്​ ഇവരോട്​ ഹാജരാവാൻ ആവശ്യപ്പെടുമെന്നാണ്​ സൂചന. ആം ആദ്​മി നേതാവ്​ രാഘവ്​ ഛദ്ദയുടെ...

‘നിങ്ങൾക്ക് വായിക്കാതിരിക്കാം’; ഖുര്‍ഷിദിന്റെ പുസ്‌തകം നിരോധിക്കില്ലെന്ന് കോടതി

ന്യൂഡെല്‍ഹി: സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്‌തകം നിരോധിക്കണമെന്ന ഹരജി തള്ളി ഡെല്‍ഹി ഹൈക്കോടതി. വികാരം വ്രണപ്പെടുന്നു എങ്കിൽ ആളുകള്‍ക്ക് പുസ്‌തകം വാങ്ങാതിരിക്കുകയോ മറ്റെന്തെങ്കിലും വായിക്കുകയോ ചെയ്യാമെന്ന് കോടതി പറഞ്ഞു. ”എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് വാങ്ങുകയോ...

ത്രിപുരയില്‍ ഉടൻ കേന്ദ്ര സേനയെ വിന്യസിക്കണം; സുപ്രീം കോടതി

ന്യൂഡെല്‍ഹി: ത്രിപുരയില്‍ രണ്ട് അധിക കമ്പനി കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിക്കണമെന്ന് സുപ്രീം കോടതി. ത്രിപുരയില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബിജെപി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു....

സിനിമ നാടിന് അപമാനം, യഥാർഥ ‘ചുരുളി’ പോരാട്ടങ്ങളുടെ നാട്; പരാതി

ഇടുക്കി: ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം 'ചുരുളി' ഇതിനോടകം തന്നെ ഏറെ വിവാദ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഒടിടി റിലീസ് ആയി എത്തിയ ചുരുളി എന്ന ചിത്രത്തിന്റെ പേരിൽ ഇടുക്കിയിലെ ചുരുളിയെന്ന...

സഞ്‌ജിത്തിന്റെ കൊലപാതകം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം

പാലക്കാട്: ആർഎസ്‌എസ്‌ പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി മാർച്ച്. കോഴിക്കോടും ആലപ്പുഴയിലും നടത്തിയ കലക്‌ടറേറ്റ് മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട്...

ബിജെപിക്കും ആര്‍എസ്എസിനും പ്രവേശനമില്ല; ഹരിയാനയിലെ വിവാഹ ക്ഷണക്കത്ത്

ചണ്ഡീഗഡ്: തന്റെ മകളുടെ വിവാഹത്തിന് ബിജെപി, ആര്‍എസ്എസ്, ജെജപി പ്രവർത്തകർ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് പിതാവ്. ഹരിയാനയിലാണ് സംഭവം. വിശ്വവീര്‍ ജാട്ട് മഹാസഭ ദേശീയ പ്രസിഡണ്ടും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ്...

ദത്ത് വിവാദം; ശിശുക്ഷേമ സമിതിക്ക് വീഴ്‌ചയുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് പി സതീദേവി

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് വീഴ്‌ചയുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. അനുപമയുടെ പരാതി ലഭിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ ശിശുക്ഷേമ സമിതിയോട് റിപ്പോർട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും...

ഇന്ത്യയിൽ ആദ്യമായി പുരുഷൻമാരേക്കാൾ കൂടുതൽ സ്‍ത്രീകൾ; സർവേ റിപ്പോർട്

ഡെൽഹി: ഇന്ത്യയിൽ ആദ്യമായി പുരുഷൻമാരേക്കാൾ കൂടുതൽ സ്‍ത്രീകളെന്ന് സർവേ റിപ്പോർട്. 1000 പുരുഷൻമാർക്ക് 1020 സ്‍ത്രീകള്‍ എന്നാണ് ഇന്ത്യയിലെ പുതിയ കണക്ക്. ദേശീയ കുടുംബ ആരോഗ്യ സർവേ (എന്‍എഫ്എച്ച്എസ്) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ...
- Advertisement -