Wed, Oct 14, 2026
32 C
Dubai

എറണാകുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലാന്‍ ശ്രമം; ഭർത്താവ് ഒളിവിൽ

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഭർത്താവിന്റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. ഗാർഹിക പീഡന പരാതി നൽകിയതിന് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് പറവൂർ സ്വദേശി രാജേഷ്...

ഇന്ത്യ-ന്യൂസിലൻഡ് ടെസ്‌റ്റ് പരമ്പര; ആദ്യ മൽസരം ഇന്ന് മുതൽ

കാൺപൂർ: ന്യൂസീലൻഡിന് എതിരായ ഇന്ത്യയുടെ ടെസ്‌റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. രാവിലെ 9.30ന് കാൺപൂരിലെ ഗ്രീൻ പാർക്ക് സ്‌റ്റേഡിയത്തിലാണ് ആദ്യ മൽസരം ആരംഭിക്കുക. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ടി-20 ക്യാപ്റ്റൻ രോഹിത് ശർമ്മയും...

മോഡലുകളുടെ മരണം; എക്‌സൈസ്‌ റിപ്പോർട് ഇന്ന് നൽകും

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ എക്‌സൈസ്‌ മേധാവി എക്‌സൈസ്‌ കമ്മീഷണർക്ക് റിപ്പോർട് നൽകും. ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കണമെന്ന പരാതിയിലാണ് നടപടി. അധിക സമയം ഹോട്ടലിൽ മദ്യം...

നവവധുവിന്റെ ആത്‍മഹത്യ; കോൺഗ്രസ് സമരം തുടരുന്നു, സ്‌ഥലത്തെത്തി മോഫിയയുടെ മാതാവ്

കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ വീഴ്‌ച വരുത്തിയ സ്‌ഥലം സിഐ സുധീറിനെതിരെ കോൺഗ്രസിന്റെ കുത്തിയിരിപ്പ് സമരം തുടരുന്നു. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ സാന്നിധ്യത്തിലാണ് ആലുവ...

മോഫിയയുടെ ആത്‍മഹത്യ; അറസ്‌റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിയായിരുന്ന മോഫിയ പർവീൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിന്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ തെളിവെടുപ്പിനും, കൂടുതൽ...

ശബരിമല തീർഥാടനം; കൂടുതൽ ഇളവുകൾ തേടി ദേവസ്വം ബോർഡ്

പമ്പ: ശബരിമലയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നെയ് അഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്‌ക്കാനും അനുവദിക്കണമെന്നാണ് ആവശ്യം. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ ചേർന്ന അവലോകന യോഗത്തിലും ഇളവുകൾ ചർച്ചയായി....

വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ; അയൽ സംസ്‌ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില വർധന പിടിച്ചുനിർത്താൻ കൃഷി വകുപ്പിന്റെ ഇടപെടൽ. അയൽ സംസ്‌ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി എത്തിക്കും. തമിഴ്‌നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട്...

രാജ്യത്ത് ഡിസംബറോടെ ‘സ്‌പുട്‌നിക് ലൈറ്റ്’ വാക്‌സിൻ വിതരണം തുടങ്ങും

ന്യൂഡെൽഹി: രാജ്യത്ത് ഡിസംബറോടെ 'സ്‌പുട്‌നിക് ലൈറ്റ്' വാക്‌സിൻ വിതരണം ആരംഭിക്കുമെന്ന് നിർമാണ കമ്പനി അറിയിച്ചു. നിലവിൽ 'സ്‌പുട്‌നിക് വി' വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്യുന്നതിന് പുറമെയാണ് സ്‌പുട്‌നിക് ലൈറ്റും വിതരണത്തിനായി ഒരുങ്ങുന്നത്. കോവിഡിനെതിരെ...
- Advertisement -