Thu, Oct 15, 2026
32 C
Dubai

സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

കൊച്ചി: സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കിലോയ്‌ക്ക്‌ 30 മുതല്‍ നാല്‍പതു രൂപ വരെയുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും മൊത്തവില 60 മുതല്‍ 80 രൂപ വരെയായി. കഴിഞ്ഞ ഒരാഴ്‌ച കൊണ്ടാണ് പച്ചക്കറിയ്‌ക്ക്‌ വിലകയറിയത്. കഴിഞ്ഞ...

സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതിയുടെ മൊഴി പുറത്ത്

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്. കുഴൽമന്ദത്ത് നിന്നാണ് പ്രതികൾ പല വഴിക്ക് പോയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. ഇന്നലെ അറസ്‌റ്റിലായ പ്രതിയാണ് ഇക്കാര്യം സമ്മതിച്ചത്. കൃത്യം നടത്തി...

മോഡലുകളുടെ മരണം; ഡിജെ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കും

കൊച്ചി: മോഡലുകൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത മുഴുവനാളുകളുടെയും വിവരങ്ങൾ ശേഖരിക്കുമെന്ന് പോലീസ്. പാർട്ടിയുടെ ദൃശ്യങ്ങൾ ശേഖരിക്കുന്നതിനായി ഹാർഡ് ഡിസ്‌ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞു...

തീവ്രവാദ ഫണ്ടിംഗ് കേസ്; ജമ്മുവിൽ മനുഷ്യാവകാശ പ്രവർത്തകൻ അറസ്‌റ്റിൽ

ശ്രീനഗർ: തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം ശ്രീനഗറിലെ ഇയാളുടെ വസതിയിലും ഓഫിസിലും അന്വേഷണ സംഘം റെയ്‌ഡ്‌ നടത്തിയിരുന്നു. ഇതിന്...

ഭർതൃവീട്ടുകാർക്ക് എതിരെ പരാതി നൽകിയ യുവതി തൂങ്ങിമരിച്ചു

കൊച്ചി: ആലുവക്കടുത്ത് എടയപ്പുറത്ത് ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയ യുവതി ആത്‍മഹത്യ ചെയ്‌തു. എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീൻ (21) ആണ് തൂങ്ങി മരിച്ചത്. എൽഎൽബി വിദ്യാർഥിയായ യുവതി ഭർതൃവീട്ടുകാർക്കെതിരെ പരാതി...

കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു

കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. കൊച്ചിയിൽ നിന്ന് ആന്റണി ജോൺ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് മർദനത്തിന് കാരണം. ഈ മാസം 11നാണ് സംഭവം...

ത്രിപുര സംഘര്‍ഷം; തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: ത്രിപുര സംഘര്‍ഷവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ത്രിപുരയിലെ സ്‌ഥിതി ദിവസങ്ങള്‍ കഴിയും തോറും വഷളാവുകയാണ് എന്ന് ഹരജിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു....

ലളിതകലാ അക്കാദമി കാർട്ടൂൺ അവാർഡ്; കേന്ദ്ര, സംസ്‌ഥാന സർക്കാരുടെ വിശദീകരണം തേടി കോടതി

കൊച്ചി: ഈ വര്‍ഷത്തെ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് നേടിയ കാര്‍ട്ടൂണിനെതിരെ ഹൈന്ദവീയം ഫൗണ്ടേഷന്‍ നല്‍കിയ ഹരജിയില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളോട് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പുരസ്‌കാരം റദ്ദാക്കണമെന്നാണ് ഹരജിയില്‍ പറയുന്നത്. കാര്‍ട്ടൂണ്‍...
- Advertisement -