വെയിറ്റർമാരുടെ കാവി യൂണിഫോം പിൻവലിക്കണം; സന്യാസിമാർ രംഗത്ത്
ന്യൂഡെല്ഹി: രാമായണ് എക്സ്പ്രസിലെ ജീവനക്കാര്ക്ക് കാവി യൂണിഫോം നൽകിയതിനെതിരെ സന്യാസിമാർ രംഗത്ത്. കാവി നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് തുടര്ന്നാല് ട്രെയിന് തടയുമെന്നും ഇത് ഹിന്ദുമതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സന്ന്യാസിമാർ ആരോപിക്കുന്നു.
വിഷയത്തിൽ എതിര്പ്പ് പ്രകടിപ്പിച്ച്...
ഇ ശ്രം രജിസ്ട്രേഷൻ; എറണാകുളത്ത് ഒരു ലക്ഷം കടന്നു, അംഗൻവാടി ജീവനക്കാർക്കും അവസരം
തിരുവനന്തപുരം: അസംഘടിത തൊഴിലാളികൾക്ക് വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ നേരിട്ട് ലഭ്യമാക്കുന്നതിനായുള്ള ഇ ശ്രം പദ്ധതിയുടെ രജിസ്ട്രേഷൻ എറണാകുളം ജില്ലയിൽ ഒരു ലക്ഷം കടന്നു. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച്, രാജ്യത്തെ അസംഘടിത മേഖലയിലെ...
കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം; മോദിയോട് പ്രകാശ് രാജ്
ബംഗളുരു: കാര്ഷിക സമരത്തിനിടെ ജീവൻ വെടിയേണ്ടി വന്നവരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന് പ്രധാനമന്ത്രി തയ്യാറാകണമെന്ന് നടന് പ്രകാശ് രാജ്. മാപ്പ് പറഞ്ഞതു കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. തെലുങ്കാന മുനിസിപ്പല്...
കെ റെയിൽ; ഭൂമി ഏറ്റെടുക്കാൻ ഉദ്യോഗസ്ഥനെ നിയമിച്ചു
തിരുവനന്തപുരം: കേരള റെയിൽ വികസന കോർപറേഷന്റെ (കെ-റെയിൽ) നേതൃത്വത്തിൽ നടപ്പാക്കുന്ന അതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നൽകാൻ ഉദ്യോഗസ്ഥനെ നിയമിച്ചു. ഡെപ്യൂട്ടി കളക്ടറായി അനിൽ ജോസിനെയാണ് നിയമിച്ചിരിക്കുന്നത്. ഡെപ്യൂട്ടി...
ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല; തിരച്ചിൽ അവസാനിപ്പിച്ചു, അന്വേഷണം തുടരും
കൊച്ചി: മുൻ മിസ് കേരളയടക്കം മരിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട് പുഴയിലെറിഞ്ഞ സിസിടിവി ഡിവിആർ കണ്ടെത്താനായില്ല. ഡിവിആർ പുഴയിലെറിഞ്ഞെന്ന ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയനുസരിച്ച് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപമാണ് തിരച്ചിൽ നടത്തിയത്.
ഹാർഡ് ഡിസ്ക് കണ്ടെത്താനാകാത്തതിനെ...
ഡെൽഹി സന്ദർശനം; പ്രധാനമന്ത്രിയെ കാണുമെന്ന് മമതാ ബാനർജി
കൊൽക്കത്ത: ഡെൽഹി സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിഎസ്എഫ് അധികാരപരിധി വർധനവുമായി ബന്ധപ്പെട്ട വിഷയവും ത്രിപുരയിലെ അക്രമങ്ങൾ സംബന്ധിച്ച പ്രശ്നങ്ങളും പ്രധാനമന്ത്രിക്ക് മുന്നിൽ...
ധർണയ്ക്ക് പിന്നാലെ അനുമതി; തൃണമൂൽ എംപിമാർക്ക് അമിത്ഷായെ കാണാം
ന്യൂഡെല്ഹി: തൃണമൂൽ എംപിമാരുടെ ധര്ണയ്ക്ക് പിന്നാലെ അമിത് ഷായുമായി കൂടിക്കാഴ്ചക്ക് അനുമതി. വൈകീട്ട് നാലു മണിക്ക് അമിത് ഷായുടെ വസതിയിൽ കൂടിക്കാഴ്ച നടത്താനാണ് എംപിമാർക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ത്രിപുരയില് തൃണമൂല് കോണ്ഗ്രസ് പ്രവര്ത്തകര്ക്ക്...
രോഗബാധ 3,698, പോസിറ്റിവിറ്റി 8.18%, മരണം 75
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,190 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,698 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 7,515 പേരും കോവിഡ് മരണം...








































