Thu, Oct 15, 2026
35 C
Dubai

സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ വിദ്യാർഥിനിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്‌റ്റിൽ

കൊച്ചി: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്‌റ്റിൽ. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ രാജുവിനെയാണ് പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്. ഷോർട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ചാണ് കുട്ടിയെ...

ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം; യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് തീർഥാടകർക്ക് നിയന്ത്രണം. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് നടപടി. ഇന്നത്തെ യാത്ര ഒഴിവാക്കണമെന്ന് പത്തനംതിട്ട ജില്ലാഭരണകൂടം തീർഥാടകർക്ക് നിർദ്ദേശം നൽകി. ശബരിമല മേഖലയിൽ ഇന്നലെ മുതൽ കനത്ത മഴയാണ്....

ട്രെയിനുകളിലെ ഭക്ഷണ വിതരണം പുനരാരംഭിക്കാന്‍ തീരുമാനം

ന്യൂഡെല്‍ഹി: കോവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകളിലെ ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേയുടെ തീരുമാനം. ട്രെയിനുകളില്‍ ഭക്ഷണ വിതരണം പുന:സ്‌ഥാപിക്കാന്‍ തീരുമാനിച്ചതായി അറിയിച്ച് റെയില്‍വേ ഐആര്‍സിടിസിക്ക് കത്തയച്ചിട്ടുണ്ട്. മെയില്‍, എക്‌സ്‌പ്രസ്‌ ട്രെയിനുകള്‍ക്ക് സ്‌പെഷല്‍ ടാഗുകള്‍ ഒഴിവാക്കാനും...

സൂര്യയുടെ ‘എതർക്കും തുനിന്തവൻ’; ഫെബ്രുവരി 4ന് തിയേറ്ററുകളിൽ

സൂപ്പർതാരം സൂര്യയെ നായകനാക്കി പാണ്ടിരാജ് സംവിധാനം ചെയ്‌ത 'എതര്‍ക്കും തുനിന്തവന്‍' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 4നാണ് ചിത്രം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം ലോക വ്യാപകമായി റിലീസ്...

തദ്ദേശീയമായി നിര്‍മിച്ച പ്രതിരോധ സാമഗ്രികള്‍ പ്രധാനമന്ത്രി സൈന്യത്തിന് കൈമാറി

ഝാന്‍സി: തദ്ദേശീയമായി രൂപകൽപന ചെയ്‌ത്‌ വികസിപ്പിച്ചെടുത്ത പ്രതിരോധ സാമഗ്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് കൈമാറി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നടന്ന ചടങ്ങിലാണ് ഇവ സൈന്യത്തിന്റെ ഭാഗമായത്. ഹിന്ദുസ്‌ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച ലൈറ്റ്...

കെ-റെയിൽ പദ്ധതിക്ക് എതിരെ ബിജെപി; ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും

തിരുവനന്തപുരം: കെ-റെയിലിനെതിരെ സംയുക്‌ത പ്രക്ഷോഭത്തിന് ഒരുങ്ങി ബിജെപി. സര്‍ക്കാരിന് കോടികള്‍ കൊള്ളയടിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. കോഴിക്കോട് ഒഴികെയുള്ള പതിമൂന്ന് ജില്ലാ കേന്ദ്രങ്ങളില്‍ നാളെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. നേരത്തെ കെ-റെയില്‍...

എയർ ഏഷ്യ ഇന്ത്യയും, എയർ ഇന്ത്യ എക്‌സ്‌പ്രസും ലയിപ്പിക്കാൻ ഒരുങ്ങി ടാറ്റ

ന്യൂഡെൽഹി: എയർ ഇന്ത്യയെ ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായാൽ ഉടൻ എയർ ഏഷ്യയെയും എയർ ഇന്ത്യ എക്‌സ്‌പ്രസിനെയും ലയിപ്പിച്ച് ഒറ്റക്കമ്പനിയാക്കാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു. നിരക്ക് കുറഞ്ഞ സർവീസ് നടത്തുന്ന എയർലൈനുകളാണ് ഇവ രണ്ടും. പ്രവർത്തനചിലവ്...

കേരള സര്‍വകലാശാല മാറ്റിവെച്ച പരീക്ഷകള്‍ പുനക്രമീകരിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കേരള സര്‍വകലാശാല തിങ്കളാഴ്‌ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ ഡിസംബറില്‍ നടക്കും. ഡിസംബര്‍ 6 മുതലാണ് പരീക്ഷകള്‍ പുനക്രമീകരിച്ചിരിക്കുന്നത്. രണ്ടാം സെമസ്‌റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്‌ഡബ്‌ള്യൂ, എംഎംസിജെ...
- Advertisement -