‘കേന്ദ്ര സർക്കാർ നടപടി രാജ്യസുരക്ഷയെ കരുതി’; സുരേഷ് ഗോപി
കൊച്ചി: കാർഷിക നിയമം പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി രാജ്യസുരക്ഷയെ കരുതിയാണെന്ന് സുരേഷ് ഗോപി എംപി. പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമായി പഠിച്ച ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നും സുരേഷ് ഗോപി കൊച്ചിയിൽ...
നാണക്കേട്, സങ്കടം; കാർഷിക നിയമം പിൻവലിച്ചതിന് എതിരെ കങ്കണ
മുംബൈ: വിവാദ കാർഷിക നിയമങ്ങൾ പ്രതിഷേധത്തിന് വഴങ്ങി പിൻവലിച്ച നടപടി നാണക്കേടായി പോയെന്ന് നടി കങ്കണ റണൗട്ട്. ഇൻസ്റ്റഗ്രം സ്റ്റോറിയിലൂടെയാണ് താരം തന്റെ രോഷം വ്യക്തമാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരല്ലാതെ തെരുവിലെ ജനങ്ങൾ നിയമം...
ജില്ലാ ആശുപത്രിയിൽ മൃതദേഹ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി
മലപ്പുറം: തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി. പോസ്റ്റുമോർട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്ടങ്ങൾ മോർച്ചറിക്കു പുറത്ത് കെട്ടിവെച്ചുവെന്നും അത് പട്ടി കടിച്ചു വലിച്ചെന്നുമാണ് പരാതി.
എന്നാൽ മൃതദേഹാവശിഷ്ടങ്ങൾ പുറത്ത്...
ട്രാവൻകൂർ ഷുഗേഴ്സ് അഴിമതി; 4.6 ലക്ഷത്തോളം ലിറ്റർ സ്പിരിറ്റ് കാണാനില്ലെന്ന് റിപ്പോർട്
തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിൽ നിന്ന് 4 ലക്ഷത്തിലധികം ലിറ്റർ സ്പിരിറ്റ് കാണാതായെന്ന് ഓഡിറ്റ് റിപ്പോർട്. ജൂണിൽ നടന്ന സ്പിരിറ്റ് മോഷണത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് രണ്ട് കോടിയിലധികം രൂപയുടെ...
തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രം വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ കർഷകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമര ചരിത്രത്തിലെ സുപ്രധാന ഏടാണ് കർഷകർ രചിച്ചതെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക്...
കനത്ത മഴ; തമിഴ്നാട്ടിൽ വീടിന് മുകളിൽ മതിൽ ഇടിഞ്ഞുവീണ് 9 പേർ മരിച്ചു
ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ വീടിന് മുകളിൽ മതിൽ ഇടിഞ്ഞുവീണ് 9 പേർ മരിച്ചു. വെല്ലൂർ പേരണാംപേട്ട് ടൗണിലാണ് ദുരന്തം ഉണ്ടായത്. ചാലാർ നദിക്കരയിലെ വീടാണ് അപകടത്തിൽപ്പെട്ടത്. 5 സ്ത്രീകളും നാല് കുട്ടികളുമാണ് അപകടത്തിൽ...
കിറ്റ് ഇനിയില്ല; വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: റേഷൻ കട വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും, വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കിറ്റ് നൽകില്ലെന്നും മന്ത്രി പറഞ്ഞു. കമ്പോളത്തിലെ വില...
മോദിയെ വിശ്വാസമില്ല; പാർലമെന്റിൽ നിയമം റദ്ദാക്കുന്നത് വരെ കർഷക സമരം തുടരും
ന്യൂഡെൽഹി: പാർലമെന്റിൽ നിയമം റദ്ദാക്കുന്നത് വരെ കർഷക സമരം തുടരുമെന്ന് സംഘടനകൾ. നിയമങ്ങൾ റദ്ദാക്കുന്ന ദിവസം വരെ കാത്തിരിക്കും. നിയമങ്ങൾ മാത്രമല്ല കർഷകരോടുള്ള നയങ്ങളും മാറണം. പ്രശ്നങ്ങൾക്ക് പൂർണ പരിഹാരം വേണം. സമരം...








































