Sat, May 4, 2024
34.3 C
Dubai

ശബരിമലയിൽ നിയമനിർമാണം വാഗ്‌ദാനം ചെയ്‌ത്‌ ബിജെപി പ്രകടന പത്രിക

തിരുവനന്തപുരം: ശബരിമല, നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹം എന്നീ വിഷയങ്ങളില്‍ നിയമനിര്‍മാണ വാഗ്‌ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക. ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങൾ ഇവയാണ്, ശബരിമല രാഷ്‌ട്രീയ മുക്‌തമാക്കും. പന്തളം കൊട്ടാരം, ക്ഷേത്ര...

ലാവ്‌ലിൻ കേസ്; ഏപ്രിൽ ആറിന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെല്‍ഹി: ലാവ്‌ലിന്‍ കേസിലെ വാദം സുപ്രീം കോടതി വീണ്ടും മാറ്റി. ഏപ്രില്‍ ആറിലേക്കാണ് കേസ് മാറ്റിയത്. സിബിഐ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തവണയും കേസ് മാറ്റി വച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്ന്...

കതിരൂർ മനോജ് വധക്കേസ്; 15 പ്രതികൾക്ക് ജാമ്യം

കൊച്ചി: കതിരൂർ മനോജ് വധക്കേസിലെ 15 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന വ്യവസ്‌ഥകളോടെയാണ് സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തപ്പെട്ട് 5 വർഷത്തിലേറെയായി പ്രതികൾ...

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഹെലികോപ്‌ടറിൽ ഫോട്ടോഷൂട്ട്; നടപടി

റായ്‌പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഹെലികോപ്‌ടറില്‍ പ്രീ വെഡിങ്ങ് ഫോട്ടോഷൂട്ടിന് അനുമതി നൽകിയ പൈലറ്റിന് സസ്‌പെൻഷൻ. വരന്റെയും വധുവിന്റെയും ഹെലികോപ്‌ടറില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. വരന്റെ സുഹൃത്താണ് ഹെലികോപ്‌ടര്‍...

ലൈഫ് മിഷൻ; യൂണിടാക് എംഡിയെ പ്രതിചേർത്ത് ഇഡി പുതിയ കേസെടുത്തു

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ് ഈപ്പന്‍ കോഴ നല്‍കിയെന്നാണ് ഇഡിയുടെ...

ആദിവാസികൾക്ക് ഹിന്ദുവാകാൻ സാധിക്കില്ല; ഹേമന്ദ്​ സോറൻ

റാഞ്ചി: ആദിവാസികൾക്ക് ഹിന്ദുവാകാൻ സാധിക്കില്ലെന്ന് ജാർഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ദ്​ സോറൻ. കഴിഞ്ഞ ദിവസം നടന്ന ഹാർവഡ്​ യൂനിവേഴ്​സിറ്റി വാർഷിക ഇന്ത്യൻ സമ്മേളനത്തിലായിരുന്നു പരാമർശം. പരിപാടിയിൽ പ്രഭാഷകനായി എത്തിയ സോറൻ ചോദ്യോത്തര വേളയിൽ ആദിവാസികളും...

വിമർശിച്ചതിന് സർക്കാർ തന്നെ വേട്ടയാടുന്നു; കെഎം ഷാജി

കണ്ണൂർ: മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ചതിന് തന്നെ വേട്ടയാടുകയാണെന്ന് കെഎം ഷാജി എംഎൽഎ. തനിക്കെതിരെ ഉയർന്ന പ്ളസ് ടു കോഴ ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും ഷാജി പറഞ്ഞു. പരിഹാസ്യമായ ആരോപണമായി മാത്രമേ അതിനെ കാണുന്നുള്ളു....

രേഷ്‌മ കൊലപാതകം; ബന്ധുവായ യുവാവ് തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി: പള്ളിവാസലിൽ പ്ളസ് ടു വിദ്യാർഥിനി രേഷ്‌മയെ പട്ടാപകൽ കുത്തിക്കൊന്ന സംഭവത്തിൽ ആരോപണവിധേയനായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ ബന്ധു അരുണിനെയാണ് (അനു) സംഭവസ്‌ഥലത്ത് നിന്നും ഒരു കിലോമീറ്റർ ദൂരത്തായി തൂങ്ങിമരിച്ച...
- Advertisement -