Fri, Oct 16, 2026
29 C
Dubai

ഉറ്റവർ ഉപേക്ഷിച്ച വൃദ്ധക്ക് ആശ്രയ കേന്ദ്രത്തിൽ ക്രൂര മർദ്ദനം; മനഃസാക്ഷിയെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് ആശ്രയകേന്ദ്രത്തിൽ എത്തിയ വൃദ്ധയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മനഃസാക്ഷിയെ നടുക്കുന്നു. കൊല്ലം അഞ്ചലിൽ പ്രവർത്തിക്കുന്ന 'അർപ്പിത സ്‌നേഹാലയം' എന്ന ആശ്രയ കേന്ദ്രത്തിലെ നടത്തിപ്പുകാരനാണ് വൃദ്ധയെ ക്രൂരമായി മർദ്ദിച്ചത്. പ്രാർഥനാ സമയത്ത് ഉറങ്ങി...

അന്തരീക്ഷ മലിനീകരണം; നടപടികളുമായി ഡെൽഹിയും അയൽ സംസ്‌ഥാനങ്ങളും

ഡെൽഹി: രൂക്ഷമായ അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിനുള്ള നടപടികളുമായി ഡെൽഹിയും അയൽ സംസ്‌ഥാനങ്ങളും. അൻപത് ശതമാനം സർക്കാർ ജീവനക്കാർക്ക് വർക് ഫ്രം ഹോം അനുവദിക്കുമെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചു. വ്യവസായ ശാലകളും അടച്ചിടും. ഡെൽഹിയിലെ മുന്നൂറ്...

‘കിഫ്ബിക്കെതിരല്ല, അഴിമതിയും കൊള്ളയും ചർച്ച ചെയ്യണം’; ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. താൻ കിഫ്ബിക്കെതിരെ അല്ലെന്ന് ചെന്നിത്തല. എന്നാൽ അതിലെ അഴിമതിയും കൊള്ളയും വഴിവിട്ട നിയമനങ്ങളും ഗൗരവപൂർവം ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിഎജി...

ജമ്മു കശ്‌മീരിലെ ഏറ്റുമുട്ടലുകളിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലുകളിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലെ പോംഭായി, ഗോപാൽപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി. അതേസമയം പുൽവാമയിൽ സ്‌ഫോടനം ലക്ഷ്യമിട്ട...

‘ഇ-ശ്രം കാർഡ്’ ചരിത്രം; എന്തിന്? എന്ത് കൊണ്ട് ‘ഇ-ശ്രം’?

ന്യൂഡെൽഹി: സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച്, രാജ്യത്തെ അസംഘടിത മേഖലയിലെ 48 കോടിയോളം തൊഴിലാളികളുടെ വിവരങ്ങൾ ഏകീകരിച്ച് കേന്ദ്ര സർക്കാർ തയ്യാറാക്കാൻ പോകുന്ന ഡാറ്റാബേസ് പദ്ധതിയുടെ പേരാണ് 'ഇ-ശ്രം'. പദ്ധതിയിൽ അംഗമാകുന്ന വ്യക്‌തികൾക്ക് നൽകുന്ന...

മോഡലുകളുടെ മരണം; ദുരൂഹത നീക്കണമെന്ന് അൻസിയുടെ കുടുംബം, പരാതി നല്‍കി

കൊച്ചി: മോഡലുകളുടെ അപകട മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മിസ് കേരള അന്‍സി കബീറിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിപുലമായ അന്വേഷണം ആവശ്യപ്പെട്ടാണ് അന്‍സി കബീറിന്റെ കുടുംബം പാലാരിവട്ടം...

രോഗബാധ 6,849, പോസിറ്റിവിറ്റി 9.87%, മരണം 61

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69,334 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,849 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 6,046 പേരും കോവിഡ് മരണം...

എൽജെഡി പിളരില്ല, ഇപ്പോൾ നടത്തിയത് പാർട്ടി അച്ചടക്ക ലംഘനം; ശ്രേയാംസ്

തിരുവനന്തപുരം: എൽജെഡി പിളരില്ലെന്നും ഇപ്പോൾ നടത്തിയ പ്രവർത്തനം പാർട്ടി അച്ചടക്കലംഘനമാണ് എന്നും എംവി ശ്രേയാംസ് കുമാർ. തന്നെ തിരഞ്ഞെടുത്തത് ജനാധിപത്യ രീതിയിലാണ്, ഷെയ്ഖ് പി ഹാരിസിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പിന്...
- Advertisement -