ബിഹാറില് നാല് പേരെ തൂക്കിക്കൊന്നു; പിന്നിൽ മാവോയിസ്റ്റുകളെന്ന് റിപ്പോർട്
പാറ്റ്ന: ബിഹാറില് ഞായറാഴ്ച മാവോയിസ്റ്റുകള് നാല് പേരെ തൂക്കിക്കൊന്നതായി റിപ്പോര്ട്. രണ്ട് പുരുഷൻമാരേയും രണ്ട് സ്ത്രീകളേയും തൂക്കിലേറ്റുകയും വീട് ഡയനാമിക് ഉപയോഗിച്ച് തകര്ക്കുകയും ചെയ്തതായാണ് എന്ഡിടിവി റിപ്പോര്ട് ചെയ്തിരിക്കുന്നത്.
ദുമാരിയയിലെ മോണ്ബാര് ഗ്രാമത്തിലെ സര്ജു...
കിഫ്ബിക്ക് എതിരായ റിപ്പോർട് പൂഴ്ത്തി; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
തിരുവനന്തപുരം: സിഎജി റിപ്പോര്ട്ടിലെ പരാമര്ശങ്ങള് സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കിഫ്ബിക്കെതിരായ റിപ്പോര്ട് പൂഴ്ത്തിവച്ചത് എന്തിനാണെന്ന് സര്ക്കാര് വെളിപ്പെടുത്തണം. കാസര്ഗോഡ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശബരിമലയില് തീർഥാടനം...
അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
മുംബൈ: അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു. മഹാരാഷ്ട്ര, ഗോവ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ...
കൊച്ചിയിൽ നിയന്ത്രണം വിട്ട ബസ് 13 വാഹനങ്ങളിൽ ഇടിച്ചു; നിരവധി പേർക്ക് പരിക്ക്
കൊച്ചി: എറണാകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം. റോഡിന് വശങ്ങളില് നിര്ത്തിയിട്ട കാറുകള് ഉൾപ്പടെ 13ഓളം വാഹനങ്ങള് അപകടത്തില്പ്പെട്ടു. ഈ വാഹനങ്ങളില് ഉണ്ടായിരുന്ന യാത്രക്കാര്ക്കും അപകടത്തില് പരിക്കേറ്റു.
തിങ്കളാഴ്ച...
അനധികൃത ഭൂമിയിടപാട്; നമ്പി നാരായണന് എതിരായ എസ് വിജയന്റെ ഹരജി തള്ളി
കൊച്ചി: ഇസ്രോ ചാരക്കേസിൽ നിന്ന് രക്ഷപ്പെടാൻ നമ്പി നാരായണൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഭൂമി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി തള്ളി. കേരള ഹൈക്കോടതിയിൽ ഇസ്രോ ചാരക്കേസ് ഗൂഢാലോചന കേസ് ഒന്നാം പ്രതിയായ...
ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിലും മുന്നേറ്റം
മുംബൈ: ആഗോള വിപണികളിൽ നിന്നുള്ള ശുഭവാർത്തകൾ രാജ്യത്തെ വിപണിയിലും വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഉണർവുണ്ടാക്കി. സെൻസെക്സ് 230 പോയിന്റ് നേട്ടത്തിൽ 60,917ലും നിഫ്റ്റി 73 പോയിന്റ് ഉയർന്ന് 18,176ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഏഷ്യൻ പെയിന്റ്സ്,...
കോവിഡ് ഇന്ത്യ; 10,229 രോഗബാധ, കേരളത്തിൽ 5,848 കേസുകൾ
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്തത് 10,229 കോവിഡ് കേസുകൾ. 11,926 പേർ രോഗമുക്തി നേടിയപ്പോൾ 125 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
രാജ്യത്ത് ഇതുവരെ 3,44,47,536...
പശുക്കൾക്ക് ആംബുലൻസ് ഏർപ്പെടുത്താൻ ഒരുങ്ങി യുപി സർക്കാർ
ലക്നൗ: പശുക്കള്ക്ക് ആംബുലന്സ് സര്വീസ് തുടങ്ങാന് ഒരുങ്ങി യുപി സര്ക്കാര്. ഗുരുതരമായ രോഗങ്ങളാല് ബുദ്ധിമുട്ടുന്ന പശുക്കള്ക്ക് വേണ്ടിയാണ് ആംബുലന്സ് സേവനം ആരംഭിക്കുന്നതെന്ന് സംസ്ഥാന ക്ഷീര വികസന മന്ത്രി ലക്ഷ്മി നാരായണ് ചൗധരി പറഞ്ഞു.
515...








































