Sun, Oct 18, 2026
32 C
Dubai

നൂറ് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ 100 കിലോയിൽ അധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ആന്ധ്രയിൽ നിന്നും റോഡ് മാർഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഫ്‌ളൈയിങ് സ്‌ക്വാഡ്‌ നടത്തിയ പരിശോധനയിലാണ്...

മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ യുഎപിഎ; അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്

ന്യൂഡെല്‍ഹി: മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ ത്രിപുര പോലീസിന്റെ നടപടിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്. ഭൂരിപക്ഷം നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ സാധിക്കാത്ത പിടിപ്പുകേട് മറയ്‌ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇത്തരത്തിലുള്ള നടപടികളെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞു. കഴിഞ്ഞ...

കോവിഡ് ഇന്ത്യ; 11,451 രോഗബാധ, 7,124 കേസുകൾ കേരളത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,451 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 13,204 പേർ രോഗമുക്‌തി നേടിയപ്പോൾ 266 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു. 98.24 ശതമാനമാണ് രോഗമുക്‌തി നിരക്ക്. 2020 മാർച്ചിന് ശേഷമുള്ള...

ഹിസാറിലെ കര്‍ഷക പ്രതിഷേധം; അനിശ്‌ചിതകാല എസ്‌പി ഓഫിസ് ഉപരോധം ഇന്നുമുതൽ

ചണ്ഡീഗഡ്: ഹരിയാന ഹിസാറിലെ കര്‍ഷകരുടെ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച. ഇന്നുമുതല്‍ അനിശ്‌ചിത കാലത്തേക്ക് എസ്‌പി ഓഫിസ് ഉപരോധിക്കാനാണ് കർഷകരുടെ തീരുമാനം. കര്‍ഷകരെ ആക്രമിച്ചവരെ അറസ്‌റ്റ് ചെയ്യുക, പോലീസ് കസ്‌റ്റഡിയിൽ എടുത്തവരെ വിട്ടയക്കുക...

സിആര്‍പിഎഫ് ക്യാമ്പിൽ വെടിവെയ്‌പ്പ്; ഛത്തീസ്‌ഗഡിൽ നാല് ജവാൻമാർ കൊല്ലപ്പെട്ടു

ഡെൽഹി: ഛത്തീസ്‌ഗഡില്‍ സിആര്‍പിഎഫ് ക്യാമ്പിലുണ്ടായ വെടിവെയ്‌പ്പില്‍ നാല് ജവാൻമാർ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ക്യാമ്പിൽ തന്നെയുള്ള ഒരു സേനാംഗമാണ് വെടിയുതിര്‍ത്തത്. ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിലെ മറൈഗുഡേ ക്യാമ്പിലാണ് സംഭവമുണ്ടായത്. വെടിവെയ്‌പ്പിന് കാരണം...

ലഹരിപ്പാർട്ടി കേസ്; ആര്യൻ ഖാനെ ഇന്ന് ചോദ്യം ചെയ്‌തേക്കും

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യൻ ഖാനെ ഇന്ന് വീണ്ടും എൻസിബി ചോദ്യം ചെയ്‌തേക്കും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ആര്യൻ...

തമിഴ്‌നാട്ടിൽ ദുരിത പെയ്‌ത്ത്‌; വെള്ളത്തിൽ മുങ്ങി ചെന്നൈ നഗരം

ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴയെ തുടർന്നുണ്ടായ ദുരിതം തുടരുന്നു. ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പേട്ട് ജില്ലകളിലാണ്...

ജോജുവിന്റെ കാർ തകർത്ത സംഭവം; പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും

കൊച്ചി: നടന്‍ ജോജു ജോർജിന്റെ കാര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പോലീസിൽ കീഴടങ്ങിയേക്കും. സംസ്‌ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന ചക്രസ്‌തംഭന സമരത്തിന് പിന്നാലെ സ്‌റ്റേഷനിൽ എത്തി കീഴടങ്ങാനാണ് ആലോചിക്കുന്നത്. ചക്രസ്‌തംഭന...
- Advertisement -