Sun, Oct 18, 2026
29 C
Dubai

പാർട്ടിയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും പുറത്തു വന്നിട്ടില്ല; ജെപി നഡ്ഡ

ന്യൂഡെല്‍ഹി: വിവിധ സംസ്‌ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച പ്രകടനം തന്നെ കാഴ്‌ചവെക്കുമെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. പാർട്ടിയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും പുറത്തുവന്നിട്ടില്ലെന്നും സംഘടനാപരമായി അടിത്തട്ടില്‍ കെട്ടുറപ്പുണ്ടാക്കുന്ന...

വാട്‌സാപ്പ് വെബിന് പുതിയ മൂന്ന് ഫീച്ചറുകൾ

വാട്‌സാപ്പ് വെബിൽ പുതിയ മൂന്ന് സവിശേഷതകള്‍ കൂടി അവതരിപ്പിച്ച് കമ്പനി. ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള കഴിവ്, ലിങ്കുകള്‍ പ്രിവ്യൂ, പുതിയ സ്‌റ്റിക്കര്‍ നിര്‍ദ്ദേശം എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്...

വെള്ളപ്പൊക്കം; തമിഴ്‌നാട്ടിൽ സ്‌കൂളുകൾക്ക് അവധി

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് സംസ്‌ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തിൽ ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍....

രോഗബാധ 7,124, പോസിറ്റിവിറ്റി 10.91%, മരണം 21

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,306 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,124 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 7,458 പേരും കോവിഡ് മരണം...

കള്ളപ്പണം വെളുപ്പിക്കൽ; അനില്‍ ദേശ്‌മുഖിനെ ഇഡി കസ്‌റ്റഡിയില്‍ വിട്ടു

മുംബൈ: മഹാരാഷ്‍ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെ ഇഡി കസ്‌റ്റഡിയില്‍ വിട്ടു. നവംബര്‍ 12 വരെ കസ്‌റ്റഡി അനുവദിച്ചുകൊണ്ട് മഹാരാഷ്‍ട്ര ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ദേശ്‌മുഖിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടുകൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ പ്രത്യേക...

ലഹരി മരുന്ന് കേസ്; ആര്യൻ ഖാനെ വീണ്ടും ചോദ്യം ചെയ്യും

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യൻ ഖാനെ വീണ്ടും ചോദ്യം ചെയ്യും. ഡെൽഹിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ആര്യൻ ഖാന് സമൻസയച്ചു. കൂട്ടുപ്രതികളായ അബ്ബാസ് മെർച്ചന്റ്, അച്ചിത് കുമാർ...

‘മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ അനുമതി നൽകിയത് ഗൗരവതരം’; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് ഗൗരവതരമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇതിന്റെ ഉത്തരവാദികളായവരെ കണ്ടെത്തണം. ഉദ്യോഗസ്‌ഥർ മാത്രം നിലപാട് എടുക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. അതേസമയം...

റാഗിങ് എന്ന് സംശയം; കാർഷിക സർവകലാശാല വിദ്യാർഥി തൂങ്ങി മരിച്ച നിലയില്‍

തൃശൂർ: മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്‌റ്റലിൽ വിദ്യാർഥി തൂങ്ങി മരിച്ച നിലയില്‍. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷാണ് മരിച്ചത്. റാഗിങിൽ മനംനൊന്ത് മഹേഷ് ആത്‌മഹത്യ ചെയ്‌തതാണെന്ന് സഹപാഠികൾ ആരോപിക്കുന്നു. കഴിഞ്ഞ രാത്രിയിലാണ് കുട്ടിയെ ആത്‌മഹത്യ...
- Advertisement -