ടി-20 ലോകകപ്പ്; വിൻഡീസിനെ തകർത്ത് ഓസ്ട്രേലിയ സെമിയിലേക്ക് അടുക്കുന്നു
അബുദാബി: ടി-20 ലോകകപ്പില് വെസ്റ്റ് ഇന്ഡീസിനെതിരെ ഓസ്ട്രേലിയക്ക് മികച്ച ജയം. എട്ട് വിക്കറ്റിന്റെ കൂറ്റന് ജയമാണ് ഓസീസ് നേടിയത്. അബുദാബിയില് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്ഡീസ് നിശ്ചിത ഓവറില് ഏഴ് വിക്കറ്റ്...
എംഎ യൂസഫലിക്ക് ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി
അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിൽ ഒന്നായ പ്രിമ ദുത്ത പുരസ്കാരം നല്കി ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ്...
ജി സുധാകരൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയിൽ സിപിഎം അച്ചടക്ക നടപടിക്ക് പിന്നാലെ ജി സുധാകരന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ളിഫ് ഹൗസിലെത്തിയാണ് സുധാകരൻ മുഖ്യമന്ത്രിയെ കണ്ടത്. പാര്ട്ടി നടപടിക്ക് പിന്നാലെ...
മലപ്പുറത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; മകന് പരിക്ക്
മലപ്പുറം: ജില്ലയിലെ പുഴക്കാട്ടിരി മണ്ണുംകുളത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുറ്റിക്കാട്ടിൽ സുലൈഖ (54) ആണ് മരിച്ചത്. ഭർത്താവ് കുഞ്ഞിമൊയ്തീൻ പെരിന്തൽമണ്ണ പോലീസിൽ കീഴടങ്ങി. സ്വത്ത് തർക്കമാണ് കൊലപാതക കാരണമെന്നാണ് സൂചന. സംഭവത്തിനിടെ തടയാൻ...
ലഹരിപ്പാർട്ടി കേസ്; പുതിയ അന്വേഷണ സംഘം മുംബൈയിൽ
മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസ് അന്വേഷണം ഏറ്റെടുത്ത നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ പുതിയ അന്വേഷണ സംഘം മുംബൈയിൽ എത്തി. എന്നാൽ, സമീർ വാങ്കഡെയുടെ സഹായത്തോടെയാണ് അന്വേഷണം നടത്തുകയെന്ന് അന്വേഷണ ചുമതലയുള്ള...
ബിജെപിക്കാരെ തൊട്ടാൽ കണ്ണ് ചൂഴ്ന്നെടുക്കും, കൈ വെട്ടിമാറ്റും; ഭീഷണിയുമായി നേതാവ്
ന്യൂഡെൽഹി: കര്ഷകര്ക്ക് നേരെ ഭീഷണിയുമായി ബിജെപി എംപി അരവിന്ദ് ശര്മ. കഴിഞ്ഞ ദിവസം ഹരിയാന മുന് മന്ത്രി മനീഷ് ഗ്രോവറെ കര്ഷകര് തടഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അരവിന്ദ് ശര്മയുടെ ഭീഷണി പ്രസംഗം. കാര്ഷിക...
കുട്ടികള്ക്ക് കോവാക്സിന്; യുഎസിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി
വാഷിംങ്ടണ്: അമേരിക്കയിലെ കുട്ടികള്ക്ക് കോവാക്സിന് അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാന് അനുമതി തേടി ഭാരത് ബയോടെക്കിന്റെ യുഎസിലെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെന്. രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലെ ഉപയോഗത്തിനാണ് അനുമതി...
കള്ളപ്പണ കേസ്; അനിൽ ദേശ്മുഖിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അനിൽ ദേശ്മുഖിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 9 ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന...








































