നിയമസഭാ തിരഞ്ഞെടുപ്പ്; ജി സുധാകരന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില് അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തനം സംബന്ധിച്ച പരാതിയില് മുതിര്ന്ന നേതാവ് ജി സുധാകരന് വീഴ്ച സംഭവിച്ചെന്ന് സിപിഎം. തിരുവനന്തപുരത്ത് ചേര്ന്ന സംസ്ഥാന സമിതിയില് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട് അവതരിപ്പിച്ചു. ഇടത്...
ഗവേഷകയുടെ സമരം: നീതി ലഭ്യമാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്; വിഡി സതീശൻ
കോട്ടയം: എംജി സർവകലാശാലയിൽ ജാതി വിവേചനത്തിന് എതിരെ ഒരു ഗവേഷകക്ക് സമരം നടത്തേണ്ടി വരുന്നു എന്നത് നവോഥാന മൂല്യങ്ങൾ പറയുന്ന കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ജാതിയുടെ പേരില് നിഷേധിക്കപ്പെട്ട അവകാശങ്ങൾ...
മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 10 രോഗികൾ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. 10 രോഗികൾ വെന്തുമരിച്ചു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. അപകടം നടക്കുമ്പോൾ 25 ഓളം പേർ ഐസിയുവിൽ...
കോവിഡ് വാക്സിനേഷൻ; ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ വൈകരുതെന്ന് സൗദി
റിയാദ്: കോവിഡ് വാക്സിനേഷൻ പദ്ധതിയിൽ കൂടുതൽ നിർദ്ദേശങ്ങളുമായി സൗദി ഭരണകൂടം. രണ്ടാം ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ച് ആറ് മാസം പിന്നിട്ടവര് എത്രയും വേഗം ബൂസ്റ്റര് ഡോസ് സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം...
ത്രിപുര വർഗീയ സംഘർഷം; 68 ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ പോലീസ് നടപടി
അഗർത്തല: ത്രിപുരയിലെ വർഗീയ കലാപത്തിൽ ട്വിറ്റർ അക്കൗണ്ട് ഉടമകൾക്ക് എതിരെ നടപടിയുമായി പോലീസ്. 68 ട്വിറ്റർ ഹാൻഡിലുകൾ നീക്കം ചെയ്യാൻ കമ്പനിയോട് ത്രിപുര പോലീസ് ആവശ്യപ്പെട്ടു. കാലിഫോർണിയയിലെ ട്വിറ്റർ പരാതി പരിഹാര വിഭാഗം...
ഇന്ധനവില വർധനവ്; നവംബർ 11ന് കോൺഗ്രസിന്റെ ചക്രസ്തംഭന സമരം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തിൽ ഈ മാസം 11ന് കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ...
അധ്യാപകനെ പുറത്താക്കണം; സമരം തുടരുമെന്ന് എംജി സർവകലാശാല ഗവേഷക
കോട്ടയം: ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കും വരെ നിരാഹാരസമരം തുടരുമെന്ന് എംജി സർവകലാശാലയിലെ ഗവേഷക. സമരത്തില് നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദുവിന്റെ ഇടപെടലിന് പിന്നാലെയാണ് പ്രതികരണം.
മന്ത്രിയുടെ...
അഫ്ഗാൻ വിഷയം; ഇന്ത്യ വിളിച്ച യോഗത്തിൽ റഷ്യ പങ്കെടുക്കും, നിലപാടറിയിക്കാതെ ചൈന
ന്യൂഡെൽഹി: അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്നതിനായി ഇന്ത്യ വിളിച്ച യോഗത്തിൽ റഷ്യ പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പാകിസ്ഥാൻ. ചൈന ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ബുധനാഴ്ചയാണ്...








































