ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് തിയേറ്ററിൽ പ്രവേശനം; തീരുമാനം ഇന്ന്
തിരുവനന്തപുരം: ആദ്യ ഡോസ് കോവിഡ് വാക്സിനെടുത്തവരെ തിയേറ്ററിൽ പ്രവേശിപ്പിക്കുന്നതിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗം വിഷയം പരിഗണിക്കും. സിനിമാ സംഘടനകൾ ഈ ആവശ്യം സർക്കാരിനെ അറിയിച്ചിരുന്നു.
തിയേറ്ററുകൾ വീണ്ടും...
നിർത്തിയിട്ട മിനിലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു
തിരുവനന്തപുരം: നിർത്തിയിട്ട മിനിലോറിക്ക് പിറകിൽ പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു. കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ് (44) ആണ് മരിച്ചത്. പുലര്ച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം.
കോഴി കയറ്റി വന്ന ലോറിയിലാണ് പിക്കപ്പ്...
ഉപതിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ അഭയ് ചൗതാലക്ക് വിജയം
ഹരിയാന: കേന്ദ്ര സര്ക്കാരിന്റെ വിവാദ കാര്ഷിക നിയമത്തില് പ്രതിഷേധിച്ച് എംഎല്എ സ്ഥാനം രാജിവെച്ച ഐഎന്എല്ഡി നേതാവ് അഭയ് ചൗതാലക്ക് ഉപതിരഞ്ഞെടുപ്പില് വിജയം. ഹരിയാനയിലെ സിര്സ ജില്ലയിലെ ഏല്നാബാദ് മണ്ഡലത്തില് നിന്നും ബിജെപിയുടെ ഗോപിന്ദ്...
ജോജുവിന്റെ വാഹനം തകർത്ത കേസ്; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും
കൊച്ചി: ചലച്ചിത്ര താരം ജോജു ജോർജിന്റെ വാഹനം അടിച്ച് തകർത്ത കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. കേസിൽ കോൺഗ്രസ് പ്രവർത്തകൻ എറണാകുളം വൈറ്റില സ്വദേശി പിജി ജോസഫിനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ...
അന്താരാഷ്ട്ര സോളാര് പവര് ഗ്രിഡ്; നിർദ്ദേശിച്ച് ഇന്ത്യ
ഗ്ളാസ്കോ: യൂറോപ്പ് സന്ദർശനത്തിനിടെ അന്താരാഷ്ട്ര സോളാര് പവര് ഗ്രിഡിനായി നിര്ദ്ദേശം മുന്നോട്ട് വച്ച് ഇന്ത്യ. ഒരു സൂര്യന്, ഒരു ലോകം, ഒരു ഗ്രിഡ് എന്നത് യാഥാര്ഥ്യമാക്കാന് ലോകരാജ്യങ്ങള് ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...
സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം കിട്ടിയ സ്വപ്ന സുരേഷ് ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയേക്കും. 25 ലക്ഷത്തിന്റെ ബോണ്ടടക്കമുള്ള ഉപാധിയിലായിരുന്നു ജാമ്യം. ബോണ്ട് നടപടികളടക്കം പൂർത്തിയായാൽ അട്ടക്കുളങ്ങര...
ഇന്നും മഴക്ക് സാധ്യത; 8 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്....
സാമ്പത്തിക തട്ടിപ്പ്; അനിൽ ദേശ്മുഖ് റിമാൻഡിൽ
മുംബൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ ഈ മാസം ആറ് വരെ ഇഡി കസ്റ്റഡിയിൽ വിട്ടുകൊണ്ട് മുംബൈ കോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് മുൻമന്ത്രിയെ...








































