‘വിമർശനം അനുഭവത്തിന്റെ വെളിച്ചത്തിൽ; ആരുടെയും പിന്തുണയ്ക്ക് വേണ്ടിയല്ല’
പത്തനംതിട്ട: മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യ വിമർശനത്തിൽ ഉറച്ചു യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ്. മുന്നണിക്കുള്ളിൽ പ്രശ്നങ്ങളില്ല. വിമർശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണെന്നും ആരുടെയും പിന്തുണയ്ക്ക് വേണ്ടിയല്ല പ്രതികരിച്ചതെന്നും അടൂർ പ്രകാശ്...
ഫ്ളൈ ദുബായ് അക്രമം; അന്വേഷണം രണ്ടുഘട്ടമായി, സൗദിയും യുഎഇയും അന്വേഷിക്കും
ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിലെ കോക്പിറ്റലിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളിൽ രണ്ടുഘട്ടമായി അന്വേഷണം നടക്കും. സൗദി അറേബ്യ ആദ്യം അന്വേഷണം നടത്തിയ ശേഷമാകും ഒമാൻ...
സ്വകാര്യ ആശുപത്രികളിലെ ചികിൽസാച്ചെലവ് നിയന്ത്രണം; അന്വേഷിക്കാൻ ഉന്നതതല സമിതി
കോട്ടയം: സ്വകാര്യ ആശുപത്രികളിലെ ചികിൽസാച്ചെലവ് നിയന്ത്രിക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ. ഉയർന്ന ചികിൽസാച്ചെലവും ചികിൽസാ പിഴയും സംബന്ധിച്ച പരാതികൾ വ്യാപകമായതോടെയാണ് സർക്കാരിന്റെ ഇടപെടൽ. പരാതികൾ പരിശോധിക്കുന്നതിനായി സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു.
ആരോഗ്യ വകുപ്പ്...
മന്ത്രി ഒജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം; ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്
കണ്ണൂർ: മന്ത്രി ഒജെ ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ കണ്ണൂർ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്...
ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിന്? മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്തെ സംഘർഷത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ. ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎം എന്തിനാണ് അസ്വസ്ഥരാകുന്നതെന്നും ആർഎസ്എസിനെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
എസ്എഫ്ഐ പ്രവർത്തകർ...
കെഎം ബഷീർ കേസ്; വിചാരണാ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ
തിരുവനന്തപുരം: മാദ്ധ്യമ പ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണാ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. കേസിൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ ബഷീറിന്റെ കുടുംബം നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ...
സമരം നടന്നത് ഗ്യാനേഷ് കുമാറിനെതിരെ, എസ്എഫ്ഐ എന്തിന് അക്രമം അഴിച്ചുവിട്ടു?
തൃശൂർ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിലേക്ക് എസ്എഫ്ഐ എന്തിനാണ് ബീയർകുപ്പി വലിച്ചെറിഞ്ഞതെന്ന ചോദ്യവുമായി മന്ത്രി ഒജെ ജനീഷ്. തലസ്ഥാനത്ത് ഇന്നലെ യൂത്ത് കോൺഗ്രസിന്റെ സമരം നടന്നത് ഗ്യാനേഷ് കുമാറിനെതിരെയാണ്,...
ഫ്ളൈ ദുബായ് ആക്രമണം; പരിക്കേറ്റ ഇന്ത്യൻ പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമെന്ന് എംബസി
റിയാദ്: ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണത്തിൽ പരിക്കേറ്റ് സൗദി അറേബ്യയിലെ തബൂക്കിലുള്ള ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഇന്ത്യൻ പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും അറിയിച്ചു.
ദുബായിൽ നിന്ന് ടെൽ...








































