അനധികൃത സ്വത്തുസമ്പാദനം; ജിഎസ്‌ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന് സസ്‌പെൻഷൻ
തിരുവനന്തപുരം: വിജിലൻസ് അന്വേഷണത്തിൽ അനധികൃത പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് ജിഎസ്‌ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. വിജിലൻസ് കേസെടുത്തിട്ടും സസ്‌പെൻഡ് ചെയ്യാത്തതിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ്...
വീണ്ടും ഇരുട്ടടി; വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി
ന്യൂഡെൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 62.50 രൂപയാണ് കൂടിയത്. ഇന്നുമുതൽ വില വർധന നിലവിൽ വന്നു. കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില 2852...
വിമാനത്തിനുള്ളിലെ ആക്രമണശ്രമം; തടഞ്ഞത് ഇന്ത്യൻ പൈലറ്റ്, വൻ അപകടം ഒഴിവായി
ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ് അപകടം ഒഴിവാക്കിയത് ഇന്ത്യൻ വംശജനായ പൈലറ്റാണെന്ന് റിപ്പോർട്ടുകൾ.
ഒമാൻ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം...
എംകെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ; ക്യാബിനറ്റ് റാങ്കോടെ നിയമനം
തിരുവനന്തപുരം: മുതിർന്ന മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ തീരുമാനം. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൽസരിക്കാതെ മാറിനിന്ന മുനീറിന്...
48,000 റേഷൻ കാർഡുകൾ നാളെമുതൽ മരവിപ്പിച്ചേക്കും; കേന്ദ്രത്തിന് കത്തയക്കാൻ കേരളം
തിരുവനന്തപുരം: സംസ്‌ഥാനത്ത് 48,000 റേഷൻ കാർഡുകൾ നാളെമുതൽ മരവിപ്പിച്ചേക്കും. ആറുമാസത്തിനിടെ ഒരുതവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്ത കാർഡുകളാണ് മരവിപ്പിക്കുക. കേന്ദ്ര സർക്കാർ പദ്ധതിയായ സ്‌കീം ഫോർ മോഡേണൈസേഷൻ ആൻസ് റിഫോംസ് ത്രൂ...
രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ത്യ സഖ്യം; ഒക്‌ടോബർ ആറിന് എംപിമാരുടെ മാർച്ച്
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്‌തമാക്കാൻ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ മറയാക്കി രാജ്യത്ത് വൻതോതിൽ വോട്ട് കൊള്ള നടക്കുകയാണെന്നും ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്നും...
പാലക്കാട്ടെ സഹോദരങ്ങളുടെ മരണം കൊലപാതകം; മാതാവ് കസ്‌റ്റഡിയിൽ
പാലക്കാട്: വാടകരപ്പതിയിൽ സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണുമരിച്ച സംഭവം കൊലപാതകമെന്ന് സ്‌ഥിരീകരണം. കുട്ടികളുടെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ പോലീസിനോട് സമ്മതിച്ചു. നിവേദ്യയെ പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
വടകരപ്പതി മണൽകാട് ജോൺ കുമാർ-...
മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി
റബാത്ത്: മൊറോക്കോയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രി വരുന്നു. മറാക്കെഷ് മേയർ ഫാത്തിമ എസ്സാഹ്റ അൽ മൻസൂരിയാണ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. സെപ്‌തംബർ 23ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഫാത്തിമ നയിച്ച ലിബറൽ...







































