കെ റെയിൽ പദ്ധതിക്ക് മുൻകൂർ പാരിസ്ഥിതിക അനുമതി വേണ്ടെന്ന് കേന്ദ്രം
തിരുവനന്തപുരം: കേരള റെയിൽ വികസന കോർപറേഷന്റെ (കെ-റെയിൽ) നേതൃത്വത്തിൽ നടപ്പാക്കുന്ന അതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിക്ക് മുൻകൂർ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു.
വികസന പദ്ധതികളുടെ പരിസ്ഥിതി ആഘാത പഠനം...
ഹരിത കേസ്; മുൻ ജനറൽ സെക്രട്ടറി ഇന്ന് മൊഴി നൽകും
കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ പരാതിക്കാരിയായ നജ്മ തബഷീറ ഇന്ന് കോടതിയിൽ മൊഴി നൽകും. ഹരിതയുടെ പിരിച്ചു വിട്ട കമ്മിറ്റിയിലെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു നജ്മ.
ഇന്ന് ഉച്ചയ്ക്ക്...
കനത്ത മഴ; ഗുജറാത്തിൽ ഏഴായിരത്തില്‍ അധികം പേരെ മാറ്റിപാർപ്പിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ മഴ കനത്തതോടെ ഏഴായിരത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. രാജ്കോട്, ജാംനഗര്‍ എന്നീ ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. ജുനഗഢിലും കനത്ത മഴയാണ് റിപ്പോർട് ചെയ്യുന്നത്.
പല പ്രദേശങ്ങളും വെള്ളത്തിന് അടിയിലായതോടെ...
ഒരു വർഷത്തിനിടെ ആഗോള തലത്തിൽ കൊല്ലപ്പെട്ടത് 227 പരിസ്ഥിതി പ്രവർത്തകർ
റിയോ ഡി ജനീറോ: ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് മഹാമാരിക്ക് ഇടയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി, ഭൂസംരക്ഷകരുടെ കൊലപാതകങ്ങൾ കഴിഞ്ഞ വർഷം കുത്തനെ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോള...
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി; എറണാകുളത്ത് സിപിഎമ്മിൽ കൂട്ടനടപടി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട നടപടി. തൃക്കാക്കരയിലെ പരാജയത്തിൽ സികെ മണിശങ്കറിനെ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെഡി വിൻസെന്റിന്റെ തിരെഞ്ഞെടുക്കപ്പെട്ട...
രാജ്യത്ത് കയറ്റുമതി രംഗത്ത് മുന്നേറ്റം; വ്യാപാരക്കമ്മിയും ഉയർന്നു
ന്യൂഡെൽഹി: രാജ്യത്ത് കയറ്റുമതി 45.76 ശതമാനം ഉയർന്ന് ഓഗസ്റ്റിൽ 33.28 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 22.83 ബില്യൺ ഡോളറായിരുന്നു. ഈ മാസത്തെ ഇറക്കുമതി 51.72 ശതമാനം ഉയർന്ന്...
ചൈനയിൽ വീണ്ടും കോവിഡ് ഭീഷണി; ഫ്യുജിയാനിൽ രോഗബാധ ഉയരുന്നു
ബെയ്ജിംഗ്: ചൈനയുടെ തെക്ക്-കിഴക്കന്‍ പ്രവിശ്യയായ ഫ്യുജിയാനില്‍ കോവിഡ് ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുന്നു. പുതുതായി 59 പേരില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി. സെപ്റ്റംബര്‍ 12ന് 22 പേര് രോഗബാധിതരായ അവസ്ഥയില്‍ നിന്നാണ്...
വ്യാജ വാർത്തകളുടെ കാലം; മാദ്ധ്യമ വിമർശനവുമായി സ്പീക്കർ എംബി രാജേഷ്
കോഴിക്കോട്: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേരള നിയമസഭാ സ്പീക്കർ എംബി രാജേഷ്. വ്യാജ വാർത്തകളുടെയും പണം നൽകിയുള്ള പെയ്ഡ് വാർത്തകളുടെയും കാലത്താണ് നാം ജീവിക്കുന്നതെന്ന് സ്പീക്കർ വിമർശിച്ചു. മാദ്ധ്യമ പ്രവർത്തകൻ എൻ രാജേഷിന്റ...








































