Wed, Oct 28, 2026
32 C
Dubai

നടൻ റിസബാവ അന്തരിച്ചു

കൊച്ചി: പ്രശസ്‌ത ചലച്ചിത്ര താരം റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു. നൂറിലേറെ ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അദ്ദേഹം നാടക വേദികളിലൂടെയാണ്...

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്‌ഞ ചെയ്‌തു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗുജറാത്തിന്റെ 17ആമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേല്‍. വിജയ് രൂപാണി മുഖ്യമന്ത്രിസ്‌ഥാനം...

കിറ്റെക്‌സിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എംഎൽഎമാർ

കൊച്ചി: കിറ്റെക്‌സിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എംഎൽഎമാർ. പിടി തോമസും പിവി ശ്രീനിജനുമാണ് അന്വേഷണം ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്. സിഎസ്ആർ ഫണ്ട് ട്വന്റി- 20 പാർടി ചിലവഴിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് പിടി തോമസ് എംഎൽഎയുടെ ആവശ്യം. ട്വന്റി-...

കേന്ദ്ര സര്‍ക്കാർ ഏജൻസി പാർട്ടിക്ക് പ്രേമലേഖനം നൽകി; ആം ആദ്‌മി നേതാവ്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രിയപ്പെട്ട ഏജന്‍സിയില്‍ നിന്ന് പാര്‍ട്ടിക്ക് ഒരു ‘പ്രേമലേഖനം’ ലഭിച്ചതായി ആം ആദ്‌മി നേതാവ് രാഘവ് ചദ്ദ. ആം ആദ്‌മി പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്‌ത ചോദ്യം ചെയ്യലിന്...

പെഗാസസ്; ഇടക്കാല ഉത്തരവ് മൂന്ന് ദിവസത്തിനുള്ളിൽ

ന്യൂഡെൽഹി: പെ​ഗാസസ് ഫോൺ ചോർത്തൽ കേസ് ഉത്തരവിനായി മാറ്റി വെച്ച് സുപ്രീം കോടതി. മൂന്ന് ദിവസത്തിനുള്ളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഇതിനുള്ളിൽ കേന്ദ്രത്തിന് പറയാനുള്ളത് പറയാമെന്നും ഇന്ന് ഹരജി പരിഗണിച്ച കോടതി അറിയിച്ചു. പെ​ഗസാസ്...

നിസാമുദിൻ എക്‌സ്‌പ്രസിലെ കവർച്ച; അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്

തിരുവനന്തപുരം: നിസാമുദിൻ- തിരുവനന്തപുരം എക്‌സ്‌പ്രസിലെ കവർച്ചാ കേസ് അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. എറണാകുളം റെയിൽവേ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. അതേസമയം, കവർച്ചയ്‌ക്ക് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ്...

പെഗാസസ് ഫോൺ ചോർത്തൽ; നിർബന്ധമായും മറുപടി വേണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ ഹരജികളിൽ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി നിലപാട് കടുപ്പിച്ചത്. പൗരൻമാരുടെ ഫോൺ ചോർത്തലിൽ നിർബന്ധമായും...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗങ്ങളായ നാല് സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണസമതി അംഗങ്ങളായ നാല് സിപിഎം നേതാക്കൾ അറസ്‌റ്റിൽ. ബാങ്ക് പ്രസിഡണ്ട് കെകെ ദിവാകരൻ ഉൾപ്പെടെയുള്ള പ്രതികളെയാണ് ക്രൈം ബ്രാഞ്ച് ഇന്ന് പുലർച്ചെ അറസ്‌റ്റ് ചെയ്‌തത്. ഭരണസമിതി...
- Advertisement -