കോവിഡ് വ്യാപനം തുടരുന്നു; ഗോവയിൽ കർഫ്യൂ നീട്ടി
പനാജി: ഗോവയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഓഗസ്‌റ്റ് 30 വരെ കർഫ്യൂ നീട്ടി. നിയന്ത്രണങ്ങൾ ഓഗസ്‌റ്റ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. അത്യാവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി...
ഭീകരൻ ‘ഖാലി അഖ്വാനി’ കാബൂളിൽ സർവസ്വതന്ത്രൻ; യുഎസ് 50ലക്ഷം ഡോളർ വിലയിട്ട താലിബാനി!
കാബൂൾ: ഭീകരസംഘടന അൽ ഖാഇദയുടെ സ്‌ഥാപക നേതാക്കളിൽ ഒരാളായിരുന്ന ഉസാമ ബിൻലാദനുമായി അടുത്തബന്ധം പുലർത്തിയിരുന്നു എന്ന് അമേരിക്കൻ ഭരണകൂടം പറയുന്ന 'ഖാലി അഖ്വാനി'എന്ന താലിബാൻ നേതാവ് കാബൂളിൽ സർവസ്വതന്ത്രനായി വിഹരിക്കുന്നു.
2011മുതൽ അടിയന്തരമായി പിടികൂടേണ്ട...
സഞ്ചാരികൾക്ക് സ്വാഗതം; ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു
ചെന്നൈ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ബോട്ട് ഹൗസ്, കുന്നൂരിലെ സിംസ് പാര്‍ക്ക് തുടങ്ങി എല്ലാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സന്ദർശകർക്ക്...
രോഗബാധ 10,402, പോസിറ്റിവിറ്റി 16.41%, മരണം 66
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,406 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 10,402 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 25,586 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
മുതിർന്ന ബിജെപി നേതാവ് ല ഗണേശൻ മണിപ്പൂർ ഗവർണർ
ന്യൂഡെൽഹി: തമിഴ്‌നാട്ടിലെ മുതിർന്ന ബിജെപി നേതാവും ആർഎസ്എസ് പ്രചാരകനുമായ ല ഗണേശനെ മണിപ്പൂർ ഗവർണറായി നിയമിച്ചു. ഞായറാഴ്‌ചയാണ് ഗണേശന് ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവ് രാഷ്‍ട്രപതി ഭവനിൽ നിന്നും പുറത്തിറക്കിയത്. നജ്‌മ ഹെപ്‌തുള്ള രാജിവെച്ച...
20 വർഷംകൊണ്ട് കെട്ടിപ്പടുത്തതെല്ലാം തകർന്നു; കണ്ണീരോടെ അഫ്‌ഗാൻ എംപി
ന്യൂഡെൽഹി: "എനിക്ക് കരയാൻ തോന്നുന്നു, കഴിഞ്ഞ 20 വർഷംകൊണ്ട് കെട്ടിപ്പടുത്തതെല്ലാം ഇപ്പോൾ തകർന്നിരിക്കുന്നു. ഇപ്പോൾ വട്ട പൂജ്യമാണ്,"- ഇന്നലെ രാത്രി ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ ഡെൽഹിയിൽ എത്തിയ അഫ്‌ഗാനിസ്‌ഥാൻ എംപി നരേന്ദര്‍ സിംഗ്...
കാബൂൾ എയർപോർട്ടിന് അടുത്ത് ആൾത്തിരക്ക്; ഏഴ് മരണം
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിന് അടുത്ത് ആൾത്തിരക്ക്. തിരക്കിൽ ഏഴ് പേർ മരണപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ട ഏഴ് പേരും അഫ്‌ഗാനിസ്‌ഥാൻ പൗരൻമാരാണ്. സംഭവത്തിൽ ദുഖം രേഖപ്പെടുത്തുന്നതായി യുകെ പ്രതിരോധ...
യുപിഐ സേവനങ്ങൾ ഇനി മുതൽ യുഎഇയിലും ലഭ്യമാകും
ദുബായ്: ഇനി യുപിഐ സംവിധാനം ഉപയോഗിച്ചുള്ള പണമിടപാടുകൾ യുഎഇയിലും ലഭ്യമാകും. കടകളിലും, വിവിധ വ്യാപാര സ്‌ഥാപനങ്ങളിലും യുപിഐ അധിഷ്‌ഠിത മൊബൈൽ ആപ്ളിക്കേഷനുകൾ ഉപയോഗിച്ച് പണം നൽകാം. വാണിജ്യ ആവശ്യങ്ങൾക്കോ, സന്ദർശക വിസയിലോ യുഎഇയിൽ എത്തുന്ന...








































