കൊച്ചി മെട്രോ എംഡിയായി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് നിയമനം
കൊച്ചി: മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മൂന്ന് വർഷത്തേക്കാണ് ബെഹ്റയുടെ നിയമനം. ആദ്യമായാണ് ഒരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്‌ഥൻ...
ഓഹരി വിപണിയെ പിടിച്ചു നിർത്തി ഐടി മേഖല
മുംബൈ: ചൊവ്വാഴ്‌ചയും വിജയകഥ തുടരുകയാണ് ഓഹരി വിപണി. ഇന്നലത്തെ വ്യാപാരത്തില്‍ പിന്നോക്കം പോയ സാമ്പത്തിക, ബാങ്കിംഗ് ഓഹരികള്‍ നേരിയ ഉണര്‍വോടെ ഇന്ന് തിരിച്ചെത്തി. അവസാന മണി മുഴങ്ങുമ്പോള്‍ 16,600 പോയിന്റും മറികടന്ന് 16,615...
ഒരാൾക്ക് കോവിഡ്; ന്യൂസീലന്‍ഡിൽ സമ്പൂർണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു
വെല്ലിങ്ടൺ: ന്യൂസീലന്‍ഡിൽ സമ്പൂർണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസീന്ത ആർഡൺ. രാജ്യത്ത് ഒരാൾക്ക് കോവിഡ് 19 രോഗബാധ സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് സമ്പൂർണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ വർഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലൻഡിൽ...
ലഹരിമരുന്ന് വിൽപ്പന; കോഴിക്കോട് യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍
കോഴിക്കോട്: ലഹരി വസ്‌തുക്കളുമായി രണ്ടുപേര്‍ പിടിയില്‍. മാങ്കാവില്‍ സ്വകാര്യ ആശുപത്രിക്കു സമീപത്തെ ഫ്‌ളാറ്റില്‍ നിന്നു 25 ഗ്രാം മാരക ലഹരിമരുന്നുമായി കരുവന്‍തിരുത്തി സ്വദേശിനി റജീന(38), 4 ഗ്രാം ലഹരി മരുന്നുമായി ചാലിയം സ്വദേശി...
ജമ്മു കശ്‌മീരില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു
ഡെൽഹി: ജമ്മു കശ്‌മീരില്‍ ബിജെപി നേതാവിനെ ഭീകരർ വെടിവെച്ച് കൊന്നു. ഹോംഷാലിബാഗ് ബിജെപി അധ്യക്ഷൻ ജാവേദ് അഹമ്മദ് ധർ ആണ് കൊല്ലപ്പെട്ടത്. ജമ്മു കശ്‌മീരിലെ കുല്‍ഗാമില്‍ വെച്ചാണ് ജാവിദിനെതിരെ ആക്രമണം നടന്നത്.
ആയുധങ്ങളുമായി എത്തിയ...
രോഗബാധ 21,613, പോസിറ്റിവിറ്റി 15.48%, മരണം 127
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,39,623 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,613 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 18,556 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
നിമിഷ ഫാത്തിമ ജയില്‍ മോചിതയായെന്ന് വിവരം; നാട്ടിൽ എത്തിക്കണമെന്ന് അമ്മ
തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന് അഫ്‌ഗാനിസ്‌ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന നിമിഷ ഫാത്തിമ മോചിതയായെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു. നിമിഷയെ ഉടന്‍ ഇന്ത്യയിൽ എത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തന്റെ മകള്‍ തെറ്റുകാരിയല്ലെന്നും അവര്‍ക്ക് ജീവിക്കാന്‍...
ടി-20 ലോകകപ്പിന്റെ മൽസരക്രമം ഐസിസി പുറത്തുവിട്ടു
ദുബായ്: ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള മൽസരക്രമം പുറത്തുവിട്ട് ഐസിസി. യോഗ്യതാ മൽസരങ്ങൾ ഒക്‌ടോബർ 17ന് ആരംഭിക്കും. ഒക്‌ടോബർ 23 മുതലാണ് സൂപ്പർ 12 മൽസരങ്ങൾ ആരംഭിക്കുക. ഒക്‌ടോബർ 24ന് ഇന്ത്യ-പാകിസ്‌ഥാൻ മൽസരം...








































