Mon, Nov 2, 2026
34 C
Dubai

142 വർഷത്തിന് ഇടയിലെ ഏറ്റവും ചൂടേറിയ മാസമായി ഈ ‘ജൂലൈ’; റിപ്പോർട്

ന്യൂയോർക്ക്: ആഗോള തലത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ മാസമാണ് ഈ വർഷം ജൂലൈയെന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്‌ഫിറിക് അഡ്‌മിനിനിസ്ട്രേഷൻ (എൻഒഎഎ) റിപ്പോർട്. ലോകത്തിലെ കാലാവസ്‌ഥാ പ്രതിസന്ധിക്ക് അടിവരയിടുന്ന നിഗമനങ്ങളാണ് പുതിയ...

ശ്രദ്ധേയചിത്രം ‘മൂന്നാം പ്രളയം’ ഒടിടിയിൽ; തിരുവോണ നാളിൽ പ്രക്ഷേപണം

പ്രളയകാലത്തെ കുട്ടനാടിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ സിനിമ 'മൂന്നാം പ്രളയം' തിരുവോണ നാളിൽ സിനിയ ഒടിടിയിലൂടെ എത്തുന്നു. 2019ലെ ചിത്രീകരണ സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് 'മൂന്നാം പ്രളയം'. പ്രമുഖതാരങ്ങൾ അഭിനയിച്ച ചിത്രത്തിലെ ശ്രദ്ധിക്കപ്പെട്ട...

ജൂലൈയിൽ രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതം കുറഞ്ഞ ജൂലൈ മാസത്തിൽ രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതായി ഡിജിസിഎ (ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) വെള്ളിയാഴ്‌ച അറിയിച്ചു. ജൂലൈയിൽ ഏകദേശം...

സൗദി അറേബ്യയ്‌ക്ക്‌ നേരെ ഇന്നും ഹൂതികളുടെ വ്യോമാക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ഇന്ന് ആക്രമണമുണ്ടായത്. യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ അറബ്...

‘ഹരിത’ നേതാക്കൾ പരാതി നൽകിയത് അച്ചടക്ക ലംഘനം; മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി

മലപ്പുറം: മുസ്‌ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ നേതാക്കള്‍ക്ക് എതിരെയുള്ള വിദ്യാർഥിനി വിഭാഗമായ ‘ഹരിത’യുടെ പരാതി അച്ചടക്ക ലംഘനമാണെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. പാർടിക്ക് ലഭിച്ച പരാതിയിൽ തുടർ...

സംസ്‌ഥാനത്ത്‌ ഇന്ന് റെക്കോര്‍ഡ് വാക്‌സിനേഷൻ; 5.35 ലക്ഷം പേര്‍ക്ക് നല്‍കി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വാക്‌സിനേഷന്‍ യജ്‌ഞം ശക്‌തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,35,074 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 4,64,849 പേര്‍ക്ക് ഒന്നാം ഡോസ്...

ഇ-ഓട്ടോ ഉൽപാദനം വർധിപ്പിക്കാൻ കൂട്ടായ ശ്രമം വേണം; മന്ത്രി പി രാജീവ്‌

തിരുവനന്തപുരം: പൊതുമേഖലാ സ്‌ഥാപനമായ കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡ് നിർമിക്കുന്ന ഇ-ഓട്ടോ ഉൽപാദനം വർധിപ്പിക്കാനും, വിപണി കണ്ടെത്താനും സർക്കാരും മാനേജ്മെന്റും തൊഴിലാളികളും കൂട്ടായി ശ്രമിക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കെഎഎൽ ആസ്‌ഥാനത്ത്...

കോവിഡ് പ്രതിരോധം നേരിട്ട് വിലയിരുത്താൻ കേന്ദ്രമന്ത്രി കേരളത്തിലേക്ക്

ന്യൂഡെൽഹി: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഈ മാസം 16,17 തീയതികളിലാണ് കേന്ദ്രമന്ത്രിയടങ്ങുന്ന സംഘം കേരളത്തിൽ എത്തുക. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ്...
- Advertisement -