Tue, Nov 10, 2026
28 C
Dubai

‘ഇങ്ങനെ അപമാനിക്കരുത്’; കേന്ദ്ര സർക്കാരിനോട് മമതാ ബാനർജി

കൊൽക്കത്ത: യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ പങ്കെടുത്തില്ലെന്ന വാർത്തയോട് പ്രതികരിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രതിഛായ തകർക്കാനുള്ള ശ്രമമാണ് തനിക്കെതിരെ നടക്കുന്നതെന്നും കേന്ദ്രസർക്കാർ...

യാത്രാവിലക്ക് നീക്കി; സൗദിയിലേക്ക് 11 രാജ്യങ്ങളില്‍ നിന്ന് പ്രവേശനാനുമതി

റിയാദ്: യുഎഇ ഉള്‍പ്പെടെ നിലവില്‍ യാത്രാ വിലക്കുള്ള 11 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 20 രാജ്യങ്ങളില്‍ 11 രാജ്യങ്ങളില്‍ നിന്നാണ്...

രോഗബാധ 23,513, പോസിറ്റിവിറ്റി 16.59%, മരണം 198

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,41,759 ആണ്. ഇതിൽ രോഗബാധ 23,513 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 28,100 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 198 പേർക്കാണ്....

‘കൊടകര കുഴൽപ്പണ കേസുമായി ബന്ധമില്ല’; ബിജെപി സംസ്‌ഥാന ഓഫീസ് സെക്രട്ടറി

കൊച്ചി: കൊടകര കുഴൽപ്പണ കേസുമായി ബന്ധമില്ലെന്ന് ബിജെപി സംസ്‌ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് അന്വേഷണ സംഘത്തിന് മൊഴി നൽകി. പണം കൊണ്ടുവന്ന ധർമ്മരാജനുമായി നിരന്തരബന്ധം പുലർത്തിയിരുന്നു. ധർമ്മരാജനെ ഫോണിൽ വിളിച്ചത് സംഘടനാപരമായ...

വിവാദ പ്രസ്‌താവന; ബാബ രാംദേവിനെ സംവാദത്തിന് വെല്ലുവിളിച്ച് ഉത്തരാഖണ്ഡ് ഐഎംഎ

ഡെറാഡൂണ്‍: ആയിരം കോടിയുടെ മാനനഷ്‌ട നോട്ടീസിന് പിന്നാലെ ബാബ രാംദേവിനെ വാദപ്രതിവാദത്തിന് വെല്ലുവിളിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉത്തരാഖണ്ഡ് യൂണിറ്റ്. അലോപ്പതി ചികിൽസയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പരസ്യമായ ചര്‍ച്ചക്കാണ് വെല്ലുവിളി. ഏത്...

ഡെല്‍ഹിയില്‍ കോവിഡ് കുത്തനെ കുറയുന്നു; ഇന്ന് റിപ്പോർട് ചെയ്‌തത്‌ 900 കേസുകള്‍

ന്യൂഡെല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച ഡെല്‍ഹിയില്‍ ദിവസേനയുള്ള കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു. ഇന്ന് ഡെല്‍ഹിയില്‍ റിപ്പോര്‍ട് ചെയ്‌തത്‌ 900 കോവിഡ് കേസുകള്‍ മാത്രമാണ്. കോവിഡ് കേസുകള്‍ കുറയുന്നതിനാൽ നിയന്ത്രണങ്ങളില്‍ കൂടുതല്‍...

അനര്‍ഹർ ഒരു മാസത്തിനകം ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരികെ നൽകണം; ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: അനര്‍ഹരായവര്‍ക്ക് ഒരു മാസത്തിനകം ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പിക്കാമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഇതില്‍ ശിക്ഷാനടപടികള്‍ ഉണ്ടാകില്ല. റേഷന്‍ കടകളിലെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. മുതിര്‍ന്ന പൗരൻമാര്‍ക്കും...

മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തിക്കണം; ഉത്തരവിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ

തിരുവനന്തപുരം: ഒന്നാം ക്ളാസ് വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തി കൊടുക്കണമെന്ന സർക്കാർ ഉത്തരവ് വിവാദത്തിൽ. കോവിഡ് കാലത്ത് അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ പരാതി. ഒന്നാം ക്ളാസുകാരെ സ്വാഗതം ചെയ്‌തു കൊണ്ടുള്ളതാണ്...
- Advertisement -