Tue, Nov 10, 2026
28 C
Dubai

ലക്ഷദ്വീപിൽ കളക്‌ടറുടെ കോലം കത്തിച്ചു; 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ

കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികളെ ന്യായീകരിച്ച് വാർത്താ സമ്മേളനം നടത്തിയ കളക്‌ടർ അസ്‌കർ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിലാണ് യൂത്ത്...

യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് പരാജയവും ചർച്ച

തിരുവനന്തപുരം: യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആദ്യ മുന്നണി യോഗമാണ് ഇന്ന് നടക്കുക. കെപിസിസി ആസ്‌ഥാനമായ ഇന്ദിരാഭവനിൽ 11 മണിക്കാണ് യോഗം...

സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരടക്കം ഓഫിസ് സ്‌റ്റാഫുകളുടെ കാര്യത്തിൽ സംസ്‌ഥാന നേതൃത്വം ഇന്ന് തീരുമാനമെടുക്കും. അടുത്ത വെള്ളിയാഴ്‌ച ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഊന്നൽ നൽകേണ്ട വിഷയങ്ങളും...

സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളാ തീരത്ത് പരമാവധി 50 കിമീ വരെ വേഗതയിലെ കാറ്റിനും 3.8 മീറ്റർ ഉയരത്തിൽ തിരമാലയ്‌ക്കും...

ലക്ഷദ്വീപിൽ നാളെ വീണ്ടും സർവകക്ഷി യോഗം; ദ്വീപ് എംപി അമിത് ഷായെ കാണും

കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവകക്ഷി യോഗം ചേരും. ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി സ്‌റ്റിയറിങ് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. കൂടാതെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ഡെൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി...

രണ്ടാം ഇടതു പക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: രണ്ടാം ഇടതു പക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. കോവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും ഊന്നിയായിരിക്കും...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില വർധിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില സർക്കാർ വർധിപ്പിച്ചു. 15 സാമഗ്രികളുടെ വിലയിലാണ് വര്‍ധനവ് വരുത്തിയത്. നേരത്തെ സര്‍ക്കാര്‍ ഇടപെട്ട് നിശ്‌ചയിച്ച വിലയിലാണ് സര്‍ക്കാര്‍ വര്‍ധനവ് വരുത്തിയത്. പിപിഇ കിറ്റിന് 328 രൂപ...

ഡാർക്ക് ത്രില്ലർ ‘ഉടുമ്പ്’ ഒടിടി റിലീസിലേക്ക്; സെന്തിൽ കൃഷ്‌ണ നായകൻ

ഉടുമ്പിൽ സെന്തിൽ കൃഷ്‌ണയെ കൂടാതെ ഹരീഷ് പേരടിയും പ്രധാന കഥാപാത്രമാണ്. ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഡാർക്ക് ത്രില്ലർ ചിത്രമാണ് 'ഉടുമ്പ്'. അലൻസിയർ ലോപ്പസ്,...
- Advertisement -