ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ദ്വീപിലെ ഏക ഗുണ്ടാ അഡ്മിനിസ്ട്രേറ്റർ; കെ മുരളീധരൻ
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. പ്രഫുല് പട്ടേല് ലക്ഷദ്വീപിലെ ഏക ഗുണ്ടാ അഡ്മിനിസ്ട്രേറ്ററാണ് എന്ന് മുരളീധരൻ ആരോപിച്ചു.
ജനങ്ങളെ ശ്വാസം മുട്ടിച്ച്...
പാലത്തായി പീഡനക്കേസിൽ വഴിത്തിരിവ്; പീഡനം നടന്നെന്ന് റിപ്പോർട്, തെളിവ് ലഭിച്ചു
കണ്ണൂർ: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പാനൂർ പാലത്തായി പീഡനക്കേസിൽ വഴിത്തിരിവ്. പാലത്തായിയിൽ 9 വയസുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്. ബിജെപി പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജൻ നാലാം ക്ളാസുകാരിയെ...
ജമ്മുവിൽ 53 റോഹിംഗ്യൻ അഭയാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു
ശ്രീനഗർ: ജമ്മുവിൽ 53 റോഹിംഗ്യൻ അഭയാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. കത്വ ജില്ലയിലെ ഹിരാനഗർ സബ് ജയിലിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗബാധ ഉള്ളതായി കണ്ടെത്തിയത്....
ലക്ഷദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കൾ; മുല്ലപ്പള്ളി
തിരുവനന്തപുരം: ലക്ഷദ്വീപിൽ നടക്കുന്നത് സാംസ്കാരിക അധിനിവേശമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണ്. എഐസിസി സംഘത്തിന് സന്ദർശനാനുമതി നിഷേധിച്ചത് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസ്റ്റ് കിരാത ഭരണം അനുവദിച്ചു...
കെപിസിസി അധ്യക്ഷനെ മാറ്റണമെങ്കിൽ പാർട്ടി തീരുമാനിക്കും; വിഡി സതീശൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ആരും ഇറങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അങ്ങനെ മാറ്റണമെന്നുണ്ടെങ്കിൽ അത് തീരുമാനിക്കാൻ പാർട്ടി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ചുള്ള മുൻ...
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം: പ്രമേയം അവതരിപ്പിക്കുന്നത് പരിശോധിക്കും; സ്പീക്കർ
തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്ക്കെതിരേ കേരളാ നിയമസഭയില് പ്രമേയം അവതരിപ്പിക്കാന് നീക്കം. ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണയുമായി പ്രമേയം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും സ്പീക്കര് എംബി രാജേഷ് അറിയിച്ചു.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ...
റെക്കോർഡ് തുകയ്ക്ക് ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് രാജമൗലിയുടെ ‘ആർആർആർ’
റിലീസിന് മുൻപ് തന്നെ 325 കോടി രൂപയോളം നേടി രാജമൗലി ചിത്രം ആർആർആർ. ഡിജിറ്റൽ സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റഴിച്ചതിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാർ ഗ്രൂപ്പ് മുതലായവയാണ്...
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾ അനാവശ്യം; പ്രധാനമന്ത്രിക്ക് ശരദ് പവാറിന്റെ കത്ത്
മുംബൈ: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ അടുത്തിടെ എടുത്ത തീരുമാനങ്ങൾ പരമ്പരാഗത ഉപജീവന മാർഗങ്ങളും ദ്വീപിന്റെ തനതായ സംസ്കാരവും നശിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) മേധാവി...








































