Tue, Nov 10, 2026
33 C
Dubai

ലക്ഷദ്വീപിനായി രാജ്യം ഒരുമിച്ചു പോരാടണം; ഇപി ജയരാജൻ

കോഴിക്കോട്: ലക്ഷദ്വീപ് സമൂഹത്തെ ഉൻമൂലനം ചെയ്യാനുള്ള സംഘപരിവാര്‍ നീക്കം അങ്ങേയറ്റം അപലപനീയമെന്ന് മുന്‍ മന്ത്രി ഇപി ജയരാജന്‍. ഒരു ജനവിഭാഗത്തിന്റെ അസ്‌ഥിത്വം തന്നെ ഇല്ലാതാക്കുന്ന നിലപാടുകളാണ് അഡ്‌മിനിസ്ട്രേറ്റർ സ്വീകരിക്കുന്നതെന്നും ഇതിനെതിരെ രാജ്യമൊന്നാകെ പ്രതിഷേധം...

ലക്ഷദ്വീപ്‌ വിഷയം വൈകാരികമല്ല; ദ്വീപ് എംപി മുഹമ്മദ് ഫൈസൽ യാഥാർഥ്യങ്ങൾ വിവരിക്കുന്നു

കവരത്തി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ വൈകാരികമാക്കേണ്ടതല്ല, പ്രഫുൽ പട്ടേൽ എന്ന അഡ്​മിനിസ്​ട്രേറ്റർ നടത്തുന്ന ഏകാധിപത്യ ഭരണരീതിയും അതിനെ തുടർന്നുണ്ടായ പ്രശ്‍നങ്ങളും മാത്രമാണ് ദ്വീപ് വാസികൾ അനുഭവിക്കുന്ന പ്രതിസന്ധി. ഇത് ഇദ്ദേഹത്തെ കേന്ദ്രം തിരിച്ചു...

ലക്ഷദ്വീപ് വിഷയം; സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമെന്ന് തോമസ് ഐസക്ക്

കൊച്ചി: ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതക്കൊപ്പം നിൽക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. ദ്വീപിലെ സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി വേണം അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ...

സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന സാഹചര്യം; ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ സ്വീകരിക്കുന്ന നടപടികൾ സങ്കുചിത താൽപര്യങ്ങൾക്ക് വഴങ്ങിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടപടികൾ തീർത്തും അപലപനീയമാണ്. ഇതിൽ നിന്ന് ബന്ധപ്പെട്ടവർ പിൻവാങ്ങണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ലക്ഷദ്വീപിൽ നിന്ന്...

ലക്ഷദ്വീപ് വിഷയം; രാജ്യത്തെ മതേതര ശക്‌തികൾ അടിയന്തിരമായി ഇടപെടണമെന്ന് മഅ്ദനി

ബെംഗളൂരു: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്രം ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തി പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅ്ദനി. വർഗീയ തിമിരം ബാധിച്ച...

രോഗബാധ 17,821, പോസിറ്റിവിറ്റി 20.41%, രോഗമുക്‌തി 36,039

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 87,331 ആണ്. ഇതിൽ രോഗബാധ 17,821 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 36,039 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 196 പേർക്കാണ്. ഇന്നത്തെ...

ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 31ന് ഡെൽഹിയിൽ നിന്നുള്ള ആദ്യ വിമാനം സർവീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. ജൂലായ് 31 വരെയുള്ള...

മൊഡേണക്ക് പിന്നാലെ ഫൈസറും; വാക്‌സിൻ ഇടപാട് കേന്ദ്ര സർക്കാരുമായി മാത്രം

ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരുകൾക്ക് നേരിട്ട് കോവിഡ് വാക്‌സിൻ നൽകാനാവില്ലെന്ന് ഫൈസർ. വാക്‌സിൻ ആവശ്യപ്പെട്ടുള്ള ഡെൽഹി സർക്കാരിന്റെ അപേക്ഷക്ക് മറുപടിയായാണ് മൊഡേണയും ഫൈസറും നിലപാട് വ്യക്‌തമാക്കിയത്‌. വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് മൊഡേണ, ഫൈസർ എന്നീ കമ്പനികൾക്ക്...
- Advertisement -