സ്പീക്കർ സ്ഥാനത്തേക്ക് യുഡിഎഫ് മൽസരിക്കും; പിസി വിഷ്ണുനാഥ് സ്ഥാനാർഥി
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ സ്പീക്കർ സ്ഥാനത്തേക്ക് യുഡിഎഫും മൽസരിക്കും. കുണ്ടറയിൽ നിന്നുള്ള എംഎൽഎ പിസി വിഷ്ണുനാഥാണ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി.
എംബി രാജേഷ് ആണ് ഇടതുമുന്നണിയുടെ സ്പീക്കർ സ്ഥാനാർഥി. നാളെയാണ് തിരഞ്ഞെടുപ്പ്. ഇന്ന്...
പ്രീമിയർ ലീഗ്; ലിവർപൂളിനും, ചെൽസിക്കും ചാമ്പ്യൻസ് ലീഗ് യോഗ്യത, ലെസ്റ്ററിന് നിരാശ
ലണ്ടൻ: പ്രീമിയർ ലീഗ് സീസണിന്റെ അവസാന ദിവസം പോയിന്റ് ടേബിൾ മാറിമറിഞ്ഞു. ചാമ്പ്യൻസ് ലീഗ് യോഗ്യത തേടി ഇറങ്ങിയ ചെൽസി, ലിവർപൂൾ, ലെസ്റ്റർ ടീമുകളായിരുന്നു ഇന്നലെ ശ്രദ്ധാ കേന്ദ്രമായത്. സീസണിൽ ഉടനീളം മൂന്നാം...
വാക്സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: സംസ്ഥാനത്തെ കോവിഡ് വാക്സിന് വിതരണത്തിലെ ആശങ്കകള് പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒറ്റപ്പാലം സ്വദേശി പ്രഭാകരന് ഉള്പ്പെടെയുള്ളവര് നല്കിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്ജി തീര്പ്പാക്കും വരെ പൊതുവിപണിയിലെ...
മെഡിക്കൽ കോളേജിന് പുറത്ത് സൗജന്യ കോവിഡ് പരിശോധനയുമായി കളമശേരി നഗരസഭ
കൊച്ചി: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സൗജന്യ കോവിഡ് പരിശോധനയുമായി കളമശേരി നഗരസഭ. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയും കളമശേരി നഗരസഭയും സംയുക്തമായാണ് സൗജന്യ കോവിഡ് പരിശോധന നടത്തുന്നത്. പൂർണമായും കോവിഡ് ചികിൽസാ കേന്ദ്രമായി...
സിബിഐ ഡയറക്ടറെ ഇന്ന് പ്രഖ്യാപിക്കും; ലോക്നാഥ് ബെഹ്റയും സാധ്യതാ പട്ടികയിൽ
ന്യൂഡെൽഹി: സിബിഐയുടെ പുതിയ ഡയറക്ടറെ തിങ്കളാഴ്ച വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതാധികാര സമിതി യോഗം ചേർന്ന് തീരുമാനിക്കും. സിബിഐ ഡയറക്ടർ ആർകെ ശുക്ള ഫെബ്രുവരി മൂന്നിന് വിരമിച്ചതിനാൽ പ്രവീൺ സിൻഹയാണ്...
15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെയാണ് സഭാ സമ്മേളനം തുടങ്ങുന്നത്. പ്രോടെം സ്പീക്കർ പിടിഎ റഹീമിന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുക. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ.
നാളെയാണ്...
അലോപ്പതിക്ക് എതിരായ വിവാദ പ്രസ്താവന പിൻവലിച്ച് രാംദേവ്; പിന്നാലെ മറ്റൊരു ട്വീറ്റും
ന്യൂഡെൽഹി: അലോപ്പതിക്കും ശാസ്ത്രീയ വൈദ്യ ശാസ്ത്രത്തിനും എതിരെ നടത്തിയ വിവാദ പ്രസ്താവനകൾ പിൻവലിച്ച് ബാബ രാംദേവ്. ഇന്ത്യന് മെഡിക്കല് അസോസിയേഷന് (ഐഎംഎ) ശക്തമായ പ്രതിഷേധം അറിയിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ രാംദേവിനോട്...
രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയിൽ ജനം വലയുമ്പോഴും രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തുടങ്ങിയ ഇന്ധനവില...








































