Mon, May 20, 2024
34.2 C
Dubai

മമത ബാനർജി മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചു; പരാതിപ്പെട്ട് ബിജെപി

കൊൽക്കത്ത: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റ ചട്ടം തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജി ലംഘിച്ചുവെന്ന് ഇലക്ഷൻ കമ്മീഷനിൽ ബിജെപി പരാതി നൽകി. ബിജെപി റാലിയിൽ പങ്കെടുക്കുന്നവർ പണം വാങ്ങിയിട്ടാണ് പങ്കെടുക്കുന്നതെന്ന് മമത...

ഹിത പരിശോധനക്ക് ബിപ്ളബ്; റദ്ദാക്കണമെന്ന് ബിജെപി നേതൃത്വം

അഗര്‍ത്തല:  ത്രിപുര ബിജെപിയിലെ ഭിന്നത പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം ഇടപെടുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും സംസ്‌ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി വിനോദ് സോങ്കറും  മുഖ്യമന്ത്രി ബിപ്ളബ് ദേബ് പ്രഖ്യാപിച്ച ഹിതപരിശോധന റദ്ദാക്കണമെന്ന്...

നിലമ്പൂർ ചാലിയാറിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

മലപ്പുറം: നിലമ്പൂർ ചാലിയാറിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. അകമ്പാടം സ്വദേശികളായ ബാബു- നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14), റാഷിദ് (12) എന്നിവരാണ് മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറുവൻ പുഴയുടെ കടവിലാണ് അപകടം...

പഞ്ചാബ് കോൺഗ്രസ് പ്രതിസന്ധി; മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചേക്കും

ലുധിയാന: പഞ്ചാബ് കോൺ​ഗ്രസിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് രാജിവെച്ചേക്കുമെന്ന് സൂചന. അമരീന്ദറിനോട് മാറി നിൽക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്. അമരീന്ദറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത്...

ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; ഫോൺ ഹാജരാക്കാൻ നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈം ബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്‌തത്‌. അതേസമയം,...

അമിതാഭ് ബച്ചന്റെ വീട്ടിലും മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളിലും ബോംബ് ഭീഷണി

മുംബൈ: അമിതാഭ് ബച്ചന്റെ വീട്ടിലും മുംബൈയിലെ മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളിലും ബോംബ് വച്ചതായി ഭീഷണി സന്ദേശം. ഇന്നലെ രാത്രിയിൽ മുംബൈ പോലീസിന്റെ പ്രധാന കണ്‍ട്രോള്‍ റൂമിലാണ് ഭീഷണി സന്ദേശം എത്തിയത്. മുംബൈയിലെ ഛത്രപതി ശിവാജി...

തിയേറ്ററുകളിൽ ‘ആവേശ’ത്തിരയിളക്കം; ലൂസിഫറിനെ വീഴ്‌ത്തി 130 കോടി ക്ളബിലേക്ക്

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2024 സുവർണകാലമാണ്. അടുത്തകാലത്ത് നിരവധി ഹിറ്റുകളാണ് മലയാള സിനിമാലോകത്ത് നിന്നുണ്ടായിരിക്കുന്നത്. റിലീസ് ചെയ്യുന്ന ഓരോ സിനിമയും കോടികൾ വാരിക്കൂട്ടുകയാണ്. 2024 ആരംഭിച്ച് വെറും നാല് മാസത്തിലാണ് 200 കോടി...

റംസിയുടെ മരണം: ലക്ഷ്‌മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം

കൊല്ലം: വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് കൊട്ടിയം സ്വദേശിനി റംസി അത്മഹത്യ ചെയ്‌ത കേസില്‍ സീരിയല്‍ നടി ലക്ഷ്‌മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. റംസിയുടെ പ്രതിശ്രുത വരന്റെ സഹോദരഭാര്യയായ...
- Advertisement -