Thu, May 9, 2024
36.2 C
Dubai

റഫാല്‍ ഇനി ഇന്ത്യന്‍ വ്യോമസേനക്ക് സ്വന്തം

ചണ്ഡീഗഡ്: റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് വിമാനങ്ങള്‍ സേനക്ക് സമര്‍പ്പിക്കുക. ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധമന്ത്രിയും പങ്കെടുക്കും. ജൂലൈ...

യുപിയില്‍ ആറ് വയസുകാരി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

കാൺപൂർ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദീപാവലിക്ക് പടക്കം വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗതംപൂര്‍ കോട്ട് വാലി പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ ഭദ്രസ് ഗ്രാമത്തിലാണ്  ആറു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍...

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക്‌ തുടക്കം കുറിച്ചു

പനാജി: 52ആം ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക്‌ തുടക്കം. ഇന്ന് വൈകിട്ട് നടന്ന റെഡ് കാർപ്പെറ്റ് ചടങ്ങിൽ സംവിധായകൻ കരൺ ജോഹറായിരുന്നു അവതാരകൻ. ഗോവ ​ഗവർണർ പിഎസ് ശ്രീധരൻ പിള്ളയായിരുന്നു മുഖ്യാതിഥി. ​ കേന്ദ്ര വാർത്താ...

പാലിയേക്കര ടോൾ പ്ളാസ സമരം; കോൺഗ്രസ് എംപിമാർക്കെതിരെ കേസ്

തൃശൂർ: പാലിയേക്കര ടോൾ പ്ളാസ സമരവുമായി ബന്ധപ്പെട്ടു കോൺഗ്രസ് എംപിമാർക്കും മറ്റു നേതാക്കൾക്കുമെതിരെ കേസെടുത്ത് പോലീസ്. ടോൾ പ്ളാസ മാനേജരുടെ പരാതിയിലാണ് പുതുക്കാട് പോലീസ് കേസെടുത്തത്. കോൺഗ്രസ് നേതാക്കളായ ടിഎൻ പ്രതാപൻ എംപി,...

ജീവനക്കാരുടെ മൊബൈൽ ഉപയോഗം; ഉത്തരവുമായി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: സ​ര്‍​ക്കാ​ര്‍ സ്‌ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ജോ​ലി സ​മ​യ​ത്ത് മൊബൈൽ ഫോണിന്റെ ഉ​പ​യോ​ഗം പരമാവധി കുറയ്‌ക്കണമെന്ന് മ​ഹാ​രാഷ്‌ട്ര സ​ര്‍​ക്കാ​ര്‍. മഹാരാഷ്‌ട്ര പൊതുഭരണ വകുപ്പാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ മാ​ത്ര​മേ മൊബൈൽ ഫോൺ...

എന്‍ഡിഎക്ക് തിരിച്ചടിയായി കാര്‍ഷിക നിയമം; മുന്നണി വിട്ട് ആര്‍എല്‍പിയും 

ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്കെതിരെയുള്ള കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിടുന്നതായി ലോക് താന്ത്രിക് എംപി ഹനുമാന്‍ ബെനിവാള്‍. കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കുന്നവരെ ഒരിക്കലും പിന്തുണക്കില്ലെന്ന്  അദ്ദേഹം പറഞ്ഞു. ഷാജഹാന്‍പൂരില്‍ വെച്ച് നടന്ന യോഗത്തിന് ശേഷമാണ്...

വിദ്യാർഥികൾ ഓടിച്ച കാർ ഇടിച്ച് ഒരാൾ മരിച്ച സംഭവം; രണ്ട് പേർക്കെതിരെ കേസ്

കൊച്ചി: ‌ആലുവയിൽ മുട്ടത്തിനടുത്ത് സ്‌കൂൾ വിദ്യാർഥികൾ ഓടിച്ച കാർ കടയിൽ ഇടിച്ച് കയറി ഒരാൾ മരിച്ച സംഭവത്തിൽ രണ്ട് പേർക്ക് എതിരെ കേസ്. കാർ ഉടമ അടക്കം രണ്ട് പേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക്...

തിരക്ക് വേണ്ട; സന്ദർശന സമയങ്ങളിൽ നിയന്ത്രണം വരുത്തി ബാങ്കുകൾ

തിരുവനന്തപുരം: ഓണക്കാലത്തുണ്ടായേക്കാവുന്ന വൻ തിരക്ക് കണക്കിലെടുത്തു ബാങ്കുകളിൽ നിയന്ത്രണം കർശനമാക്കി. തിങ്കളാഴ്ച മുതലാണ് ബാങ്കുകളിൽ നിയന്ത്രണം നിലവിൽ വരുക. ഇതിന്റെ ഭാഗമായി സേവിങ്സ് അക്കൗണ്ട് ഉള്ളവർക്ക് ബാങ്കിൽ എത്താൻ പ്രത്യേക സമയം തീരുമാനിച്ചു....
- Advertisement -