കൊലപാതക കേസ്; ഗുസ്തി താരം സുശീൽ കുമാർ അറസ്റ്റിൽ
ന്യൂഡെൽഹി: മുന് ദേശീയ ജൂനിയര് ഗുസ്തി ചാമ്പ്യന് സാഗര് റാണയുടെ കൊലപാതക കേസിൽ ഒളിവിലായിരുന്ന ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിൽ. പഞ്ചാബിൽ നിന്ന് താരം അറസ്റ്റിലായി എന്നാണ് റിപ്പോർട്. കഴിഞ്ഞ...
‘വിദ്യാർഥി വിപ്ളവം വീട്ടുപടിക്കൽ’; ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരെ എൽഎസ്എയുടെ പ്രതിഷേധം
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ വേറിട്ട പ്രതിഷേധവുമായി ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷൻ രംഗത്ത്. 'കൊറോണ കാലത്ത് വിദ്യാർഥി വിപ്ളവം വീട്ടുപടിക്കൽ' എന്ന പേരിൽ നടത്തിയ ഓൺലൈൻ പ്രതിഷേധത്തിൽ ആയിരക്കണക്കിന്...
കോവിഡ് ബി1.617.2 വകഭേദത്തെ തടയാൻ കോവിഷീല്ഡ് 80 ശതമാനം ഫലപ്രദം; പഠനം
ന്യൂഡെല്ഹി: ഇന്ത്യയില് കണ്ടെത്തിയ കോവിഡിന്റെ ബി1.617.2 വകഭേദത്തെ തടയാന് ഓക്സ്ഫഡ്- അസ്ട്രാസെനക ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഷീല്ഡ് വാക്സിന്റെ രണ്ടു ഡോസ് 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനം. ബ്രിട്ടീഷ് സര്ക്കാര് നടത്തിയ പഠനത്തിലാണ് ഇക്കാര്യം...
എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ തടസപ്പെടും
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങളിൽ നാളെ (23 മെയ്, 2021) തടസം നേരിടുമെന്ന് അറിയിപ്പ്. നെഫ്റ്റ് (NEFT) സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റല് സേവനങ്ങളെ...
‘ഇന്ത്യൻ വകഭേദ’മെന്ന പരാമർശം; സോണിയാ ഗാന്ധി മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി
ന്യൂഡെൽഹി: കൊറോണ വൈറസിന്റെ 'ബി 1.617' വകഭേദത്തെ 'ഇന്ത്യന് വകഭേദം' എന്ന് കോൺഗ്രസ് നേതാക്കൾ പരാമർശിച്ചതിൽ ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി വിശദീകരണം നൽകണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്. 'ബി 1.617' വകഭേദത്തെ...
തൃശൂരിൽ നിയന്ത്രണങ്ങൾ തുടരും; ടിപിആർ 21.19 ശതമാനം
തൃശൂർ: തൃശ്ശൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗണിലെ മാർഗ നിർദേശങ്ങളും കർശന നിയന്ത്രണങ്ങളും തുടരും. മരണം, ചികിൽസ എന്നിവയ്ക്ക് മാത്രമേ ആളുകൾക്ക് പുറത്ത് ഇറങ്ങാൻ സാധിക്കൂ. മറ്റ് അവശ്യങ്ങൾക്ക് ഇറങ്ങുന്നവർക്ക് പാസ്, സത്യവാങ്മൂലം എന്നിവ...
മലപ്പുറത്തിനായി പ്രത്യേക ആക്ഷന് പ്ളാന്; നിയന്ത്രണങ്ങള് കൂടുതല് കര്ശനമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്ന്നു നില്ക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങള് കൂടുതല് കര്ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറത്തിനായി പ്രത്യേക ആക്ഷന് പ്ളാന് നടപ്പാക്കുമെന്നും തിങ്കള്, ചൊവ്വ ദിവസങ്ങളിലായി 75,000 പരിശോധന...
ചെല്ലാനത്തെ കടലാക്രമണം; ശാശ്വത പരിഹാരം വേണമെന്ന് വിഡി സതീശൻ
കൊച്ചി: ചെല്ലാനത്തെ കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണം. വീടുകൾ തകർന്നവർക്ക് ഒരു വർഷത്തേക്ക് വാടകയ്ക്ക് താമസിക്കാനുള്ള സഹായം നൽകണം. മുഖ്യമന്ത്രിയെ...







































