Tue, Nov 10, 2026
33 C
Dubai

സതീശൻ വന്നാലും കോൺഗ്രസ് രക്ഷപ്പെടില്ല; കെ സുരേന്ദ്രൻ

കോഴിക്കോട്: വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതില്‍ പ്രതികരണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സതീശനെ പ്രതിപക്ഷ നേതാവാക്കിയത് കൊണ്ട് കോണ്‍ഗ്രസും യുഡിഎഫും രക്ഷപ്പെടാന്‍ പോകുന്നില്ല. വിഡി സതീശനില്‍ ഒരു പ്രതീക്ഷയുമില്ല. അഞ്ച്...

എന്താണ് പഴയ പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള അഭിപ്രായം? മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ കുറിച്ച് എന്താണ് അഭിപ്രായമെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. "അദ്ദേഹത്തിന്റെ ഈ വിഷമത്തിനിടയില്‍ എന്റെ...

എസ്എസ്എൽസി ഐടി പ്രായോഗിക പരീക്ഷ ഒഴിവാക്കി; ഹയർ സെക്കണ്ടറി പരീക്ഷകൾ നടത്തും

തിരുവനന്തപുരം: എസ്എസ്എൽസി ഐടി പ്രായോഗിക പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് നടപടി, എന്നാൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ ഒഴിവാക്കില്ല. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ...

കെകെ ശൈലജയെ പാര്‍ട്ടി അവഗണിച്ചിട്ടില്ല; കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയെ പാര്‍ട്ടി അവഗണിച്ചിട്ടില്ലെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. പുതിയ ആളുകള്‍ നിയമസഭയിലും മന്ത്രിസഭയിലും നേതൃത്വം നൽകണം എന്ന പാര്‍ട്ടി നയത്തിന്റെ ഭാഗമായാണ് ശൈലജയ്‌ക്ക് ഇത്തവണ...

സംസ്‌ഥാനത്ത്‌ ബ്ളാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട് ചെയ്‌തേക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട് ചെയ്‌തേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇക്കാര്യത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്ളാക്ക് ഫംഗസ് കണ്ടെത്താന്‍ മെഡിക്കല്‍ ഓഡിറ്റ് നടത്തുമെന്നും...

ക്രിയാത്‌മകമായ സഹകരണം പ്രതീക്ഷിക്കുന്നു; വിഡി സതീശന് ആശംസയർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് ആശംസയർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി ക്രിയാത്‌മകമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു. "പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന ശ്രീ...

സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ; നിര്‍ണായക യോഗം നാളെ

ഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നാളെ നിര്‍ണായക യോഗം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിളിച്ച ഉന്നതതല യോഗത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിക്കും. കേന്ദ്ര...

കമൽ ഹാസൻ ചിത്രമായ വിക്രത്തിന്റെ ക്യാമറ ചലിപ്പിക്കാൻ ഒരുങ്ങി ഗിരീഷ് ഗംഗാധരൻ

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ 'വിക്ര'ത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക മലയാളത്തിന്റെ സ്വന്തം ഗിരീഷ് ഗംഗാധരനെന്ന് റിപ്പോർട്ടുകൾ. കമലിന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ടൈറ്റില്‍ പ്രഖ്യാപിച്ച ചിത്രത്തിൽ ഛായാഗ്രാഹകനായി...
- Advertisement -