Tue, Nov 10, 2026
33 C
Dubai

വലിയ മാറ്റം; വിഡി സതീശൻ പ്രാപ്‌തിയുള്ള പാർലമെന്റേറിയൻ; ശശി തരൂർ

ന്യൂഡെൽഹി: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്‌ത്‌ കോൺഗ്രസ് എംപി ശശി തരൂർ. പ്രതിപക്ഷ നേതാവ് സ്‌ഥാനത്തേക്കുള്ള വിഡി സതീശന്റെ ചുവടുവെപ്പ് കേരളത്തിലെ കോൺഗ്രസിനകത്തെ വലിയ മാറ്റമാണെന്ന്...

കാലത്തിന് അനുസരിച്ച് രീതികൾ മാറ്റും; യുഡിഎഫിനെ തിരിച്ചു കൊണ്ടുവരുമെന്ന് വിഡി സതീശൻ

കൊച്ചി: കോൺഗ്രസിനെയും യുഡിഎഫിനെയും തിരിച്ചു കൊണ്ടുവരുമെന്ന് നിയുക്‌ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇനി കഠിനാധ്വാനത്തിന്റെ നാളുകളാണ്. കാലത്തിന് അനുസരിച്ച് രീതികൾ മാറ്റും. പ്രതിപക്ഷത്തിന്റെ പരമ്പരാഗത രീതികളിൽ മാറ്റം വരും. ഇത്തരം മാറ്റങ്ങൾ...

പ്രതിപക്ഷ നേതാവായി വിഡി സതീശൻ; തലമുറമാറ്റമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം തലമുറമാറ്റമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അവസരോചിതമായ തീരുമാനമാണിത്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് അതീതമായിട്ടാണ് എംഎൽഎമാർ അഭിപ്രായം പറഞ്ഞത്; മുരളീധരൻ ചൂണ്ടിക്കാട്ടി. പുതിയ...

വിഡി സതീശന് വിജയാശംസകള്‍ നേരുന്നു; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഡി സതീശന് വിജയാശംസകള്‍ നേരുന്നു. നല്ല നിയമസഭാ സാമാജികന്‍ ആണ്. നല്ല പ്രകടനം കാഴ്‌ചവയ്‌ക്കുമെന്ന്...

ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നു; സതീശനെ അഭിനന്ദിച്ച് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വിഡി സതീശനെ തിരഞ്ഞെടുത്തതിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. വിഡി സതീശനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിഡി സതീശനെ...

നാടകീയതക്ക് വിരാമം; പ്രതിപക്ഷത്തെ നയിക്കാൻ ഇനി വിഡി സതീശൻ

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്‌ചിതത്വങ്ങൾക്ക് ഒടുവിൽ പ്രതിപക്ഷത്തെ നയിക്കാൻ വിഡി സതീശനെ തിരഞ്ഞെടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ്. ദേശീയ നേതൃത്വം ഇതുസംബന്ധിച്ച തീരുമാനം കേരള നേതാക്കളെ അറിയിച്ചു. യുവ എംഎൽഎമാരുടെ ശക്‌തമായ പിന്തുണയെ തുടർന്നാണ് വിഡി...

പ്രതിപക്ഷ നേതൃസ്‌ഥാനം; പാർട്ടിയിൽ തർക്കമില്ലെന്ന് കെവി തോമസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്‌ഥാനം സംബന്ധിച്ച് പാർട്ടിയിൽ തർക്കങ്ങളില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കെവി തോമസ്. നേതൃമാറ്റം സംബന്ധിച്ച് വ്യത്യസ്‍ത അഭിപ്രായങ്ങൾ ഉണ്ടാവാം എന്നാൽ പ്രതിപക്ഷ നേതാവിനെ പാർട്ടി ഒറ്റക്കെട്ടായി തീരുമാനിക്കുമെന്ന് കെവി തോമസ്...

സർക്കാർ ആരുടെയും വിശ്വാസങ്ങളെ തകർക്കില്ല; ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി ആരുടെയും വിശ്വാസങ്ങളെ തകർക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങളെ സംരക്ഷിക്കും. ശബരിമലയിലെ തുടർകാര്യങ്ങൾ വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം ആലോചിക്കുമെന്നും മന്ത്രി...
- Advertisement -