മഹാരാഷ്ട്ര പോലീസ് ഗൂഢാലോചന നടത്തുന്നു; പരംബീർ സിംഗ് സുപ്രീം കോടതിയിൽ
മുംബൈ: മഹാരാഷ്ട്ര മുന് ആഭ്യന്തരമന്ത്രി അനില് ദേശ്മുഖിനെതിരായ അഴിമതി ആരോപണത്തെ തുടർന്ന് തനിക്കെതിരെ പോലീസ് ഗൂഢാലോചന നടത്തുന്നു എന്ന് ആരോപിച്ച് മുന് മുംബൈ പോലീസ് കമ്മീഷണര് പരംബീര് സിംഗ് സുപ്രീം കോടതിയെ സമീപിച്ചു....
ഗുസ്തി താരം സുശീല് കുമാറിനെ കുറിച്ച് വിവരം നൽകിയാൽ പാരിതോഷികം; ഡെല്ഹി പൊലീസ്
ന്യൂഡെല്ഹി: ഗുസ്തി താരം സുശീല് കുമാറിനെ കുറിച്ചുള്ള വിവരങ്ങള് കൈമാറുന്നവര്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡെല്ഹി പൊലീസ്. ഒരു ലക്ഷം രൂപയാണ് പാരിതോഷികമായി നല്കുക. ഗുസ്തിയില് ജൂനിയര് തലത്തില് ദേശീയ ചാമ്പ്യനായ 23കാരന് സാഗര്...
രണ്ടാം എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർ ഇവർ; പട്ടിക പുറത്തുവിട്ട് സിപിഎം
തിരുവനന്തപുരം: രണ്ടാം എല്ഡിഎഫ് സര്ക്കാരിലെ സിപിഎം മന്ത്രിമാരെ തീരുമാനിച്ചു. രാവിലെ നടന്ന സിപിഎം പൊളിറ്റ് ബ്യൂറോ നേതാക്കളുടെ യോഗവും തുടർന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റുമാണ് മന്ത്രിമാരുടെ കാര്യത്തില് തീരുമാനമെടുത്തത്.
പിണറായി വിജയന് തന്നെ മുഖ്യമന്ത്രിയായി...
മാദ്ധ്യമ പ്രവര്ത്തകര്ക്ക് യാത്ര ചെയ്യാൻ പ്രത്യേക പാസ് ആവശ്യമില്ല; ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: സംസ്ഥാനത്ത് മാദ്ധ്യമ പ്രവര്ത്തകര്ക്ക് യാത്ര ചെയ്യാൻ പ്രത്യേക പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി. മാദ്ധ്യമ പ്രവര്ത്തകരുടെ യാത്രക്ക് സ്ഥാപനത്തിന്റെ ഐഡി കാര്ഡ്, പ്രസ് അക്രഡിറ്റേഷന് കാര്ഡ്,...
കോവിൻ പോർട്ടൽ ഹിന്ദിയിലും 14 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: കോവിഡ് വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള കോവിൻ പോർട്ടൽ അടുത്തയാഴ്ചയോടെ ഹിന്ദിയിലും 14 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ വകഭേദങ്ങളെക്കുറിച്ച് പഠിക്കാന് ഐഎന്എസ്എസിഒജി (Indian SARS-CoV-2...
ട്രിപ്പിൾ ലോക്ക്ഡൗൺ; തൃശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു
തൃശൂർ: ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുതുക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. ജില്ലയിൽ മൽസ്യ, മാംസ വിപണന കേന്ദ്രങ്ങൾക്ക് ഇളവ് നൽകി. ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1...
നാരദ കേസ്; തൃണമൂൽ മന്ത്രിമാർക്കും എംഎൽഎമാർക്കും ജാമ്യം
കൊൽക്കത്ത: നാരദ കൈക്കൂലി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് മന്ത്രിമാർക്കും എംഎൽഎമാർക്കും കോടതി ജാമ്യം അനുവദിച്ചു. കൊൽക്കത്ത പ്രത്യേക കോടതിയാണ് ജാമ്യം നൽകിയത്. മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രതോ മുഖർജി,...
കോവിഡ്; സൗജന്യ സർവീസ് കാലയളവും, വാറണ്ടിയും നീട്ടി നൽകി ഹോണ്ട
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് വാഹനങ്ങളുടെ സർവീസ് സംബന്ധിച്ച ആനുകൂല്യങ്ങളും വാറണ്ടിയും നീട്ടിനൽകുകയാണ് എല്ലാ വാഹന നിർമാണ കമ്പനികളും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ...







































