Wed, Nov 11, 2026
31 C
Dubai

ജനങ്ങൾക്ക് നൽകാതെ വാക്‌സിൻ കയറ്റി അയച്ചു; മോദിക്കെതിരെ യശ്വന്ത് സിന്‍ഹ

ന്യൂഡെല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചതിന് തെളിവുണ്ടെന്ന് തൃണമൂല്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ഇന്ത്യന്‍ പ്രതിനിധി ഐക്യരാഷ്‌ട്ര സഭയില്‍ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഉൾപ്പടെ...

പ്രധാനമന്ത്രിയെ വിമർശിച്ച് പോസ്‌റ്റർ; പിന്നിൽ ആം ആദ്‌മിയെന്ന് പോലീസ്

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് പോസ്‌റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ അന്വേഷണം വിപുലമാക്കി പൊലീസ്. പോസ്‌റ്റര്‍ പതിച്ചതിന് പിന്നിൽ ആം ആദ്‌മി പ്രവര്‍ത്തകരാണെന്നും മുഖ്യപ്രതിയായ അരവിന്ദ് ഗൗതം ഒളിവിലാണെന്നും പോലീസ് അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ...

കാനറ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; ഒളിവിലായിരുന്ന കാഷ്യർ പിടിയിൽ

ബെംഗളൂരു: പത്തനംതിട്ട കാനറ ബാങ്ക് ശാഖയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ കാഷ്യർ പിടിയിൽ. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അക്കൗണ്ടിൽ തിരിമറി നടത്തി...

യുപിയിൽ ഗംഗാതീരത്ത് മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയ നിലയിൽ

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗാ തീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയതായി കണ്ടെത്തി. ഉന്നാവിലും ഇത്തരത്തില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. കൃത്യമായി സംസ്‌കരിക്കാത്തതിനാൽ പക്ഷികളും നായ്‌ക്കളും മൃതദേഹ അവശിഷ്‌ടങ്ങള്‍ വലിച്ച്...

സംസ്‌ഥാനത്ത് 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ; പരിശോധന കർശനമാക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ നാല് ജില്ലകളില്‍ ഇന്നലെ അർധരാത്രി മുതൽ ട്രിപ്പിള്‍ ലോക്ക്‌ഡൗൺ നിലവില്‍ വന്നു. ജില്ലകളുടെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ...

18-45 പ്രായക്കാർക്ക് വാക്‌സിനേഷൻ ഇന്ന് മുതൽ; ഇതുവരെ രജിസ്‌റ്റർ ചെയ്‌തത് 35,000 പേർ

തിരുവനന്തപുരം: 18 വയസിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷൻ പ്രക്രിയക്ക് സംസ്‌ഥാനത്ത്‌ ഇന്ന് തുടക്കമാകും. കോവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തവർക്ക് മാത്രമാണ് വാക്‌സിൻ സ്വീകരിക്കാൻ കഴിയുക. വാക്‌സിൻ അനുവദിക്കപ്പെട്ടവർക്ക് ഇതു സംബന്ധിച്ച സന്ദേശം മൊബൈൽ...

കടലുണ്ടി തീരദേശത്തിനായി സുന്നി മഹല്ല് കമ്മിറ്റിയുടെ ധനസഹായം; ആദ്യഗഡു കൈമാറി

കോഴിക്കോട്: ഗുരുതര കടലാക്രമണം മൂലം ദുരിതത്തിലായ തീരദേശ വാസികള്‍ക്ക് ആശ്വാസമായി കടലുണ്ടി സുന്നി മഹല്ല് കമ്മിറ്റിയും കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റിയും സംയുക്‌തമായി ധനസഹായം കൈമാറി. കടലുണ്ടി പഞ്ചായത്തിലെ തീരദേശത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക്...

കോവിഡ് വ്യാപനം രൂക്ഷം; പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടി

ചണ്ഡീഗഡ്‌: കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടാൻ തീരുമാനം. മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. വാരാന്ത്യ ലോക്ക്ഡൗൺ, നൈറ്റ് കർഫ്യൂ തുടങ്ങിയ...
- Advertisement -