ലാലിഗയിൽ കിരീട പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്
മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയിൽ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. ഗ്രനാഡയെ 4-1ന് തകർത്ത് റയൽ മാഡ്രിഡ് ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറച്ചു. ആവേശകരമായ മൽസരത്തിൽ പതിനേഴാം മിനിറ്റിൽ...
രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു
ഡെൽഹി: രാജ്യത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഇന്ന് പെട്രോൾ വില 92.44 രൂപയും ഡീസൽ വില 87.42 രൂപയുമാണ്.
തിരുവനന്തപുരത്ത് പെട്രോളിന്...
ഭീമാ കൊറഗാവ്; ജയിലിൽ കഴിയുന്ന ഹാനി ബാബുവിന് കോവിഡ് സ്ഥിരീകരിച്ചു
ഡെൽഹി: ഭീമാ കൊറഗാവ് കേസിൽ ജയിലിൽ കഴിയുന്ന ഡെൽഹി സർവകലാശാല അധ്യാപകൻ ഹാനി ബാബുവിന് കോവിഡ് സ്ഥിരീകരിച്ചു. മുംബൈ ജെജെ ആശുപത്രിയില് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണിന്റെ അണുബാധക്കായുള്ള ചികിൽസക്കായാണ് ഹാനി ബാബുവിനെ...
മുൻ ഡെപ്യൂട്ടി സ്പീക്കർ കെഎം ഹംസക്കുഞ്ഞ് അന്തരിച്ചു
കൊച്ചി: കേരളത്തിന്റെ ഏഴാം നിയമസഭയിലെ ഡപ്യൂട്ടി സ്പീക്കറും, കൊച്ചി മുൻ മേയറും, മുതിർന്ന മുസ്ലിം ലീഗ് നേതാവുമായിരുന്ന കെഎം ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എസ്ആർഎം റോഡിലെ വസതിയിൽ രാത്രി ഒമ്പതരയോടെ...
മഞ്ചേശ്വരത്ത് 450 ലിറ്റർ കർണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ
കാസർഗോഡ്: ലോക്ക്ഡൗണിന്റെ മറവിൽ കടത്താൻ ശ്രമിച്ച 450 ലിറ്റർ കർണാടക മദ്യവുമായി മഞ്ചേശ്വരത്ത് യുവാവ് അറസ്റ്റിൽ. കാറിൽ കടത്താൻ ശ്രമിച്ച മദ്യം കാസർഗോഡ് എക്സൈസ് സ്ക്വാഡാണ് പിടികൂടിയത്. നെല്ലിക്കുന്ന് സ്വദേശി 20 വയസുകാരൻ...
കാണാനില്ല; പേര്- ഇന്ത്യൻ സർക്കാർ, വയസ്- 7 വർഷങ്ങൾ; വൈറലായി ഔട്ട്ലുക്കിന്റെ ...
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കവേ, രോഗബാധയെ പ്രതിരോധിക്കുന്നതിന് കേന്ദ്ര സര്ക്കാര് കൈക്കൊണ്ട തീരുമാനങ്ങളെ പരിഹസിക്കുന്ന കവര്പേജുമായി ‘ഔട്ട് ലുക്ക്’ മാസിക.
ഏഴ് വയസായ ഇന്ത്യന് സര്ക്കാരിനെ കാണാനില്ലെന്നും കണ്ടുകിട്ടുകയാണെങ്കില്...
വാക്സിനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാണോന്ന് ഉറപ്പില്ല; ഡബ്ള്യുഎച്ച്ഒ
ന്യൂഡെൽഹി: ഒക്ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 കോവിഡ് വൈറസ് വകഭേദം മാരകമാണെന്നും ഇത് കൂടുതൽ വ്യാപന ശേഷി ഉള്ളതാണെന്നും ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ).
നിലവിൽ ലഭ്യമാക്കിയിരിക്കുന്ന വാക്സിനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാണോ എന്ന കാര്യത്തിലും...
ലോക്ക്ഡൗൺ; നിര്മാണ തൊഴിലാളികളെ തടയരുതെന്ന് ഡിജിപി
തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി നടത്തുന്ന പരിശോധനയിൽ നിര്മാണ തൊഴിലാളികളെ തടയരുതെന്ന് പോലീസിന് ഡിജിപിയുടെ കര്ശന നിര്ദേശം. തൊഴിലാളികളെ പലയിടങ്ങളിലും തടയുന്നതായുള്ള പരാതിയെ തുടര്ന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ നിര്ദേശം നല്കിയത്. നിര്മാണ...







































