കനത്ത മഴ തുടരും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുളളത്. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള...
മുഖ്യമന്ത്രിയും ഗവർണറും ഭരണഘടനക്ക് വിധേയരാണ്; മമതക്ക് മറുപടിയുമായി ജഗദീപ് ധൻഖർ
കൊൽക്കത്ത: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ അക്രമ സംഭവങ്ങൾ അരങ്ങേറിയ പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ സന്ദർശിക്കാനുള്ള തീരുമാനത്തെ വിമർശിച്ച മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയുമായി ഗവർണർ ജഗദീപ് ധൻഖർ. ഗവർണറുടെ സന്ദർശനം...
മണി ചെയിൻ മാതൃകയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്; രണ്ട് പേർ പിടിയിൽ
കാസർഗോഡ്: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ കാസർകോട് രണ്ട് പേർ പിടിയിൽ. വടക്കൻ ജില്ലകളിലൊട്ടാകെ മൈ ക്ളബ് ട്രേഡേഴ്സ് എന്ന പേരിൽ മണിചെയിൻ മാതൃകയിൽ തട്ടിപ്പ് നടത്തിയവരാണ് പിടിയിലായത്. അഞ്ഞൂറ് കോടിയോളം രൂപ...
ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് യാത്രാവിലക്കുമായി മാലിദ്വീപ്
മാലിദ്വീപ്: കോവിഡ് വ്യാപനം തടയുന്നത്തിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി മാലിദ്വീപ്. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനാലാണ് ശ്രീലങ്കയ്ക്ക് പിന്നാലെ മാലിദ്വീപും ഇന്ത്യയിൽ നിന്നുള്ള...
കോവിഡ്; മുന്നറിയിപ്പ് നൽകുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്
ജനീവ: തെറ്റായ തീരുമാനങ്ങളാണ് കോവിഡ് രൂക്ഷമാകാൻ കാരണമെന്ന് ഇൻഡിപെൻഡന്റ് പാനൽ ഫോർ പാൻഡമിക് പ്രിപേർഡ്നസ് ആൻഡ് റെസ്പോൺസ് (ഐപിപിപിആർ) റിപ്പോർട്. 3.3 ദശലക്ഷം ആളുകൾ മരണപ്പെടുകയും ആഗോള സമ്പദ്വ്യവ്യവസ്ഥ തകിടം മറിയുകയും ചെയ്തുവെന്നും...
കാസർഗോഡേക്ക് ഇനി ഓക്സിജൻ നൽകാനാവില്ല; ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം
കാസർഗോഡ്: കാസർഗോഡേക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. മംഗളൂരുവിൽ നിന്ന് ഓക്സിജൻ വാങ്ങുന്ന ആശുപത്രികൾ മറ്റ് മാർഗങ്ങൾ തേടണമെന്ന് കാസർഗോഡ് കളക്ടർക്ക് അയച്ച കത്തിൽ ദക്ഷിണ കന്നഡ ജില്ലാ...
ഗംഗയില് നിന്ന് ഇതുവരെ 116 മൃതദേഹങ്ങൾ; നദിയിൽ വൈറസ് സാധ്യതയില്ല: ഐഐടി പ്രൊഫസര്
ന്യൂഡെൽഹി: കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള് വ്യാപകമായി കണ്ടെത്തിയ ഗംഗാനദിയിൽ കാര്യമായ വൈറസ് പ്രഭാവം ഉണ്ടാകില്ലെന്ന് കാണ്പൂർ ഐഐടി പ്രൊഫസര് സതീഷ് താരെ അഭിപ്രായപ്പെട്ടു.
കോവിഡ് ഹേതുവായ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും,...
ഹോട്ടൽ അസോസിയേഷന്റെ ‘റെസോയ്’ ആപ്പെത്തി; ഭക്ഷണവിതരണ രംഗത്തെ ചൂഷണം ഇല്ലാതാകും
കൊച്ചി: കേരളാ ഹോട്ടല് ആന്ഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 'റെസോയ്' ആപ്പ് പ്രവർത്തനം ആരംഭിച്ചു. ഭക്ഷണവിതരണ രംഗത്ത് നിലവിലുള്ള വിവിധ മൊബൈൽ ആപ്പുകൾ നടത്തുന്ന ചൂഷണങ്ങളെ നേരിടുക എന്ന സാമൂഹിക ദൗത്യവുമായാണ് 'റെസോയ്'...







































