അമേരിക്കയില് നിന്ന് ഇന്ത്യയിലേക്ക് പണമയക്കാം; ഗൂഗിള് പേയുടെ പുതിയ ഫീച്ചർ
ന്യൂയോര്ക്ക്: അമേരിക്കയില് നിന്ന് സിംഗപ്പൂരിലേക്കും ഇന്ത്യയിലേക്കും പണം അയക്കാന് സംവിധാനവുമായി ഗൂഗിള് പേ. അന്താരാഷ്ട്ര പണമിടപാട് സ്ഥാപനങ്ങളായ വൈസ്, വെസ്റ്റേണ് യൂണിയന് കോ എന്നിവരുമായി ചേര്ന്നാണ് ഗൂഗിള് പേ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.
രണ്ട്...
മൃതദേഹങ്ങള് ഒഴുക്കുന്നത് യുപി; റാണിഘട്ടിൽ ബീഹാര് വല സ്ഥാപിച്ചു
പാറ്റ്ന: ഗംഗാ നദീതീരത്ത് കോവിഡ് രോഗികളുടെ മൃതദേഹങ്ങള് അടിയുന്ന പശ്ചാത്തലത്തില് റാണിഘട്ടിലെ ഗംഗാ അതിര്ത്തിയില് വല സ്ഥാപിച്ച് ബീഹാര്. ഉത്തര്പ്രദേശുമായി അതിര്ത്തി പങ്കിടുന്ന സ്ഥലമാണ് റാണിഘട്ട്. യുപിയിലെ ഗാസിപൂരില് നിന്നാണ് മൃതദേഹങ്ങള് ഗംഗയിലേക്ക്...
അതിശക്തമായ മഴയ്ക്ക് സാധ്യത; വരും ദിവസങ്ങളിലെ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. ഇത് പ്രകാരം കേരളത്തിലെ വിവിധ ജില്ലകളിൽ വരുന്ന ദിവസങ്ങളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ...
നേപ്പാളിലും ആഞ്ഞടിച്ച് കോവിഡ്; പ്രതിദിന കണക്കിൽ റെക്കോർഡ് വർധന
കാഠ്മണ്ഡു: നേപ്പാളിൽ കോവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9483 പുതിയ കോവിഡ് കേസുകളും 225 മരണങ്ങളുമാണ് നേപ്പാളിൽ റിപ്പോർട് ചെയ്തത്. പ്രതിദിന കണക്കിൽ ഏറ്റവും ഉയർന്നതാണിത്.
കോവിഡിന്റെ...
കോവിഡ് വ്യാപനം; കേരളത്തിൽ ഐസിയു, വെന്റിലേറ്റര് രോഗികളുടെ എണ്ണത്തില് വര്ധന
തിരുവനന്തപുരം: സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര് രോഗികളുടെ എണ്ണത്തില് വര്ധനയെന്ന് റിപ്പോർട്. പത്ത് ദിവസത്തിനിടെ ഇരട്ടിയിലധികം വര്ധനവാണ് ഉണ്ടായതെന്നും തൽസ്ഥിതി തുടർന്നാൽ പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര് ചൂണ്ടിക്കാട്ടുന്നു.
മെയ് 1ന് പുറത്ത് വിട്ട കണക്കുകൾ...
‘സ്വപ്ന സുരേഷിന് സുരക്ഷയും ചികിൽസയും ഉറപ്പാക്കണം’; അമ്മയുടെ കത്ത്
കൊച്ചി: സ്വർണക്കളളക്കടത്ത് കേസിൽ കൊഫേപോസ തടവുകാരിയായി തിരുവനന്തപുരം ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ ആരോഗ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത്. സ്വപ്നയുടെ അമ്മയാണ് സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കത്ത് നൽകിയത്.
കോവിഡ്...
‘നിങ്ങൾ ഒരു കപടനാണ് മിസ്റ്റർ പിണറായി വിജയൻ’; വിമർശനവുമായി പിസി ജോർജ്
പൂഞ്ഞാർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദ്വേഷ പ്രതികരണവുമായി പിസി ജോർജ്. മലയാളി കെയർ ടേക്കർ ഇസ്രായേലിൽ കൊല്ലപ്പെട്ടതിൽ മുഖ്യമന്ത്രി അനുശോചിച്ചില്ല എന്ന ആരോപണമാണ് പിസി ജോർജ് ഉന്നയിക്കുന്നത്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് പിസി ജോർജിന്റെ...
ഭീമ കൊറഗാവ് കേസ്; ഗൗതം നവ്ലഖയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: ഭീമ കൊറഗാവ് കേസിൽ അറസ്റ്റിലായ പ്രമുഖ ആക്ടിവിസ്റ്റ് ഗൗതം നവ്ലഖ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന ഗൗതം നവ്ലഖയുടെ ആവശ്യം...







































