കോവിഡ് ബാധിച്ച ഗർഭിണിക്ക് പ്ളാസ്മ ദാനം ചെയ്ത് പോലീസുകാരൻ; ഒരേ സമയം രക്ഷിച്ചത് രണ്ട്...
ന്യൂഡെൽഹി: ഡെൽഹിയിൽ കോവിഡ് ബാധിച്ച ഗർഭിണിക്ക് പ്ളാസ്മ ദാനം ചെയ്ത് പോലീസ് ഉദ്യോഗസ്ഥൻ രണ്ട് ജീവനുകളുടെ രക്ഷകനായി. എസ്ഐ ആകാശാണ് യുവതിക്ക് പ്ളാസ്മ ദാനം ചെയ്തത്. ഡെൽഹി വസന്ത് കുഞ്ചിലെ ഐഎൽബിഎസ് ആശുപത്രിയിൽ...
കനറ ബാങ്ക് പത്തനംതിട്ട ബ്രാഞ്ചിൽ 8.13 കോടിയുടെ തട്ടിപ്പ്; ജീവനക്കാരൻ ഒളിവിൽ
പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. ബാങ്ക് ജീവനക്കാരനായ കൊല്ലം സ്വദേശി വിജിഷ് വർഗീസ് വിവിധ ഇടപാടുകളിലൂടെ സ്ഥിര നിക്ഷേപകരുടെ പണവുമായി മുങ്ങിയെന്നാണ് അധികൃതരുടെ...
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു
ബെംഗളൂരു: കള്ളപ്പണക്കേസില് ജയിലില് കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്ണാടക ഹൈക്കോടതി മാറ്റിവച്ചു. മെയ് 19ലേക്കാണ് മാറ്റിയത്. പിതാവ് കോടിയേരി ബാലകൃഷ്ണൻ അസുഖ ബാധിതനാണെന്നും അദ്ദേഹത്തെ പരിചരിക്കാന് നാട്ടിലേക്ക് മടങ്ങണമെന്നും ചൂണ്ടിക്കാട്ടി...
ഇടതിനെ നേരിടാൻ തക്ക സംഘടനാ സംവിധാനം ഉണ്ടായില്ല, നേതൃത്വത്തെ പഴിച്ച് താരിഖ് അന്വറിന്റെ റിപ്പോർട്
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തെ പഴിച്ച് എഐസിസി ജനറല് സെക്രട്ടറി താരിഖ് അന്വറിന്റെ റിപ്പോർട്. ഇടതിനെ നേരിടാന് തക്ക സംഘടനാ സംവിധാനം താഴെത്തട്ടില് ഉണ്ടായിരുന്നില്ല. തിരിച്ചടിക്ക് കാരണം സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ...
കോവിഡ് ഇന്ത്യ; രോഗബാധ 3.48 ലക്ഷം പേർക്ക്, മരണം 4205
ന്യൂഡെൽഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട് ചെയ്തത് 3,48,421 പുതിയ കോവിഡ് കേസുകൾ. 4205 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്ത് നാലായിരത്തിന് മുകളിൽ...
സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് 160 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 160 രൂപയാണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ സ്വർണം പവന് 35,600 രൂപയായി. ഗ്രാമിന് 4450 രൂപയാണ് ഇന്നത്തെ വില. 35,760 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ...
കോവിഡ്; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 6.5 കോടി അനുവദിച്ച് ഹോണ്ട ഫൗണ്ടേഷൻ
ന്യൂഡെൽഹി: കോവിഡിനെതിരെ പോരാടുന്ന കേന്ദ്ര സര്ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്. കോവിഡ് ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്കായി ഹോണ്ട ഫൗണ്ടേഷന് 6.5 കോടി രൂപ നീക്കിവച്ചു. കൂടാതെ ഹരിയാന, രാജസ്ഥാന്, കര്ണാടക, ഉത്തര്പ്രദേശ്,...
കോവിഡിനെ തുരത്താൻ ‘യാഗം’; അശാസ്ത്രീയ വാദവുമായി മധ്യപ്രദേശ് ബിജെപി മന്ത്രി
ഭോപ്പാൽ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സമയത്ത് അശാസ്ത്രീയ വാദവുമായി മധ്യപ്രദേശ് ബിജെപി മന്ത്രി ഉഷ താക്കൂര്. ഇന്ത്യയിൽ നിന്ന് കൊറോണ വൈറസിനെ തുരത്താൻ യാഗം നടത്തിയാൽ മതിയെന്നാണ് ഉഷ താക്കൂറിന്റെ വാദം.
"നമ്മുടെ...







































