Wed, Nov 11, 2026
30 C
Dubai

സെൻട്രൽ വിസ്‌ത നിർമാണം; തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് കോടതി പരിഗണിക്കും

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രല്‍ വിസ്‌ത പദ്ധതിക്കെതിരായ ഹരജി ഡെൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പദ്ധതി താൽക്കാലികമായി നിർത്തിവയ്‌ക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി. എന്നാൽ നിയമപ്രക്രിയയുടെ പൂര്‍ണമായ...

അംബാനിക്ക് ബോംബ് ഭീഷണി; സച്ചിൻ വാസെയെ സർവീസിൽ നിന്ന് പുറത്താക്കി

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച സ്‌കോർപിയോ കൊണ്ടിടുകയും ഉടമയെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിൽ അറസ്‌റ്റിലായ അസിസ്‌റ്റന്റ്‌ ഇൻസ്‌പെക്‌ടർ സച്ചിൻ വാസെയെ സർവീസിൽ നിന്ന് പുറത്താക്കി. മുംബൈ പൊലീസ്...

ഛോട്ടാ രാജൻ കോവിഡ് മുക്‌തനായി; തിഹാർ ജയിലിലേക്ക് മടങ്ങി

ന്യൂഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ് മുക്‌തനായി ആശുപത്രി വിട്ടു. തിഹാർ ജയിലിൽ വെച്ച് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ ഡെൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛോട്ടാ രാജൻ...

ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം; കെട്ടിടങ്ങൾ തകർന്നു, ആളപായമില്ല

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം. ഡെറാഡൂണിൽ നിന്ന് 120 കിലോമീറ്റർ അകലെയായി ഇന്ന് വൈകീട്ടോടെയാണ് അപകടം നടന്നത്. അപകടത്തിൽ റോഡുകൾ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായും അധികൃതർ അറിയിച്ചു. മേഖലയിൽ ജലനിരപ്പ് ഉയരുന്നതിനാൽ...

‘പ്രധാനമന്ത്രീ, താങ്കൾ സെൻട്രൽ വിസ്‌തയല്ലാതെ മറ്റൊന്നും കാണുന്നില്ല’; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ബീഹാറിലും യുപിയിലും നദീതീരങ്ങളിൽ മൃതദേഹങ്ങൾ അടിയുന്നു എന്ന വാർത്തകൾക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുമ്പോഴും കോടികൾ മുടക്കിയുള്ള സെൻട്രൽ...

സത്യപ്രതിജ്‌ഞ വൈകുന്നു; ജനങ്ങളോടുള്ള വഞ്ചനയെന്ന് കുമ്മനം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്ത്‌വന്നിട്ടും കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കാത്ത നടപടിക്കെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വഹണം നടത്താന്‍ കഴിയാത്തത് വോട്ട് ചെയ്‌ത ജനങ്ങളോടുള്ള വഞ്ചനയാണെന്ന് കുമ്മനം ആരോപിച്ചു....

തെലങ്കാനയിലും ലോക്ക്ഡൗൺ; മെയ് 12 മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടും

ഹൈദരാബാദ്: കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നതിനിടെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സംസ്‌ഥാനങ്ങളുടെ പട്ടികയിലേക്ക് തെലങ്കാനയും. കോവിഡ് കേസുകൾ ഉയരുന്ന പശ്‌ചാത്തലത്തിൽ തെലങ്കാന സർക്കാർ ബുധനാഴ്‌ച രാവിലെ മുതൽ സംസ്‌ഥാനത്ത്‌ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ...

തെറ്റുകൾ തിരുത്താൻ പോലും തയ്യാറല്ല; മോദി സർക്കാരിനെതിരെ ശശി തരൂർ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ രാജ്യം വലയുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായ് വിമർശിച്ച് കോൺഗ്രസ്​ നേതാവ്​ ശശി തരൂർ. യുപിഎ സർക്കാരിന്റെ കാലത്ത് തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ സർക്കാർ തയ്യാറായിരുന്നു. എന്നാലിപ്പോൾ അമ്പേ പരാജയമായിട്ടും...
- Advertisement -